ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികളെ ഉടന്‍ കണെ്ടത്തണമെന്നും ഇത്തരക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.
Read moreDetailsജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ജില്ലാകളക്ടര്‍ എ ഷൈനാമോളും സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശും സംയുക്തപരിശോധന നടത്തി.
Read moreDetailsപോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ അതത് ഉദ്യോഗസ്ഥര്‍ തപാല്‍ മുഖേന അയയ്ക്കണമെന്നും അപേക്ഷകള്‍ ഓരോന്നായോ ഒരുമിച്ചോ കളക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍...
Read moreDetailsജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന കാര്യത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. പോലീസ് ആദ്യം മുതല്‍ തന്നെ കാര്യക്ഷമായി തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
Read moreDetailsപെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ്...
Read moreDetailsപെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.
Read moreDetailsനിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ചേര്‍ത്തലയില്‍. 2,04,549 വോട്ടര്‍മാരാണ് ചേര്‍ത്തലയിലുള്ളത്. കുറവ് വോട്ടര്‍മാര്‍ കുട്ടനാട്ടില്‍ 1,63,744.
Read moreDetailsമണ്‍സൂണ്‍ കാലത്ത് ദുരന്ത നിവാരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴവെള്ള സംഭരണത്തിനും പ്രാമുഖ്യം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
Read moreDetailsനിയമസഭാ തിരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില്‍ മുപ്പത്തിയേഴ് സ്ഥാനാര്‍ഥികള്‍. ആറന്മുള മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ മത്സരിക്കുന്നത്. എട്ടു പേര്‍ പത്രിക പിന്‍വലിച്ചു.
Read moreDetailsനിയമസഭാ തിരഞ്ഞെടുപ്പിന് തലസ്ഥാന ജില്ലയില്‍ 70 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും 32 വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies