കേരളം

സ്‌കൂളുകള്‍ മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കരുത്: ബാലാവകാശസംരക്ഷണ കമ്മീഷന്‍

സംസ്ഥാനത്തെ ഒരു സ്‌കൂളും മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Read moreDetails

സൂര്യതാപം : ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

സംസ്ഥാനത്ത് സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

Read moreDetails

തിരുവനന്തപുരം ജില്ലയില്‍ 70 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജമാക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് തലസ്ഥാന ജില്ലയില്‍ 70 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും 32 വനിതാ സൗഹൃദ പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

Read moreDetails

വൈദ്യുത സുരക്ഷാ വാരാചരണം: സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വൈദ്യുത സുരക്ഷാ വാരാചരണവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്ക് ചുവടെയുളള നിര്‍ദ്ദേശങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് വൈദ്യുതി വയറിംഗ് ശരിയായ രീതിയില്‍ പരിപാലിക്കണം.

Read moreDetails

ബിജെപി വിമുക്ത നിയമസഭ: ആന്റണിയുടെ ദിവാസ്വപ്നം മാത്രമാണെന്നു കുമ്മനം

ബിജെപി വിമുക്ത നിയമസഭയെന്നതു കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ ദിവാസ്വപ്നം മാത്രമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

Read moreDetails

കളക്ടറുടെ ഉത്തരവ് ലംഘിച്ച് അവധിക്കാല ക്ലാസ് നടത്തിയ സ്‌കൂള്‍ പൂട്ടി

ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് അവധിക്കാല ക്ലാസ് നടത്തിയ ചിറയന്‍കീഴിലെ സ്വകാര്യ സ്‌കൂള്‍ ജില്ലാ ഭരണകൂടം പൂട്ടി. ചൂടി കനത്തതിനാല്‍ ഈ മാസം 20 വരെ അധ്യായനം...

Read moreDetails

വി.എസും സുധീരനും ഈഴവ സമുദായത്തിലെ കുലംകുത്തികളെന്നു വെള്ളാപ്പള്ളി

വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും ഈഴവസമുദായത്തിലെ കുലംകുത്തികളാണെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Read moreDetails

ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം: ആന്റണി

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതിനു തെളിവുണെ്ടങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നു മുന്‍ കേന്ദ്രപ്രതിരോധമന്ത്രി എ. കെ.ആന്റണി.

Read moreDetails

നാമനിര്‍ദേശപത്രിക പിന്‍വലിക്കല്‍: സമയം ഇന്ന് അവസാനിക്കും

നിയമസഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് അവസാനിക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Read moreDetails

വില്ലേജ് ഓഫീസിനു തീയിട്ട സംഭവം: പ്രതി അറസ്റ്റില്‍

വെള്ളറട വില്ലേജ് ഓഫീസ് കത്തിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. വെള്ളറട സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ സാംകുട്ടിയാണ് പോലീസ് പിടിയിലായത്.

Read moreDetails
Page 572 of 1176 1 … 571 572 573 … 1,176

പുതിയ വാർത്തകൾ