കേരളം

സംസ്ഥാനത്ത് ആകെ 1647 പത്രികകള്‍ സമര്‍പ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമര്‍പ്പണം വെള്ളിയാഴ്ച പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ആകെ 1647 പത്രികകളാണ് കിട്ടിയത്. ഇവയുടെ സൂക്ഷ്മപരിശോധന ഇന്ന് നടന്നു.

Read moreDetails

തെരഞ്ഞെടുപ്പ് : മെയ് 16 ന് പൊതു അവധി

നിയമസഭാ തെരഞ്ഞെടുപ്പു ദിനമായ മെയ് 16 ന് സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാനപങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

Read moreDetails

വെടിക്കെട്ട് ദുരന്തം: ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതികളായുള്ള ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Read moreDetails

കൊച്ചിയില്‍ ഡിഫേസ്‌മെന്റ് സ്‌ക്വാഡ് 1248 സാമഗ്രികള്‍ നീക്കം ചെയ്തു

കൊച്ചി: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഡിഫേസ്‌മെന്റ് സ്‌ക്വാഡ് 1248 സാമഗ്രികള്‍ നീക്കം ചെയ്തു.പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 32 പോസ്റ്ററുകള്‍ രണ്ട് ഫ്ലക്‌സ് എന്നിവ കണ്ടെടുത്തു നീക്കം ചെയ്തു.

Read moreDetails

നിയമസഭാ ദിനം ആചരിച്ചു

ഈ വര്‍ഷത്തെ നിയമസഭാ ദിനാചരണം സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി, നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമയില്‍ സ്പീക്കര്‍ ഹാരാര്‍പ്പണം നടത്തി.

Read moreDetails

പഞ്ചായത്ത് രാജ് പുരസ്‌കാരം കേരളം ഏറ്റുവാങ്ങി

അധികാര വികേന്ദ്രീകരണത്തിന് ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്ര പഞ്ചായത്ത് രാജ് പുരസ്‌കാരം കേരളം ഏറ്റുവാങ്ങി.

Read moreDetails

വെടിക്കെട്ട് ദുരന്തം മുഖ്യ കരാറുകാരന്‍ പിടിയില്‍

പരരവൂര്‍ വെടിക്കട്ട് ദുരന്തത്തില്‍ മുഖ്യകരാറുകാരന്‍ കൃഷ്ണന്‍ കുട്ടി പോലീസിനു കീഴടങ്ങി. കൊല്ലം പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Read moreDetails

എസ്.എം. വിജയാനന്ദ് പുതിയ ചീഫ് സെക്രട്ടറി

എസ്.എം. വിജയാനന്ദ് സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയാകും. നിലവിലുള്ള ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയുടെ കാലാവധി ഏപ്രില്‍ 30 ന് തീരുന്നതിനെ തുടര്‍ന്ന് പുതിയ ചീഫ് സെക്രട്ടറി...

Read moreDetails

പത്തനംതിട്ടയില്‍ 9 വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്ക് മാറ്റം

മേയ് 16 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 9 പോളിംഗ് സ്റ്റേഷനുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റം വരുത്തി.

Read moreDetails
Page 573 of 1176 1 … 572 573 574 … 1,176

പുതിയ വാർത്തകൾ