കേരളം

പോളിയോ രോഗപ്രതിരോധം ഏപ്രില്‍ 25 മുതല്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പോളിയോ രോഗത്തിനെതിരായ രോഗപ്രതിരോധ പരിപാടി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രില്‍ 25 മുതല്‍ ബി.ഒ.പി.വി തുളളിമരുന്ന് നല്‍കിത്തുടങ്ങും.

Read moreDetails

വോട്ടിംഗ് നൂറു ശതമാനമാക്കാന്‍ കര്‍മനിരതമായി ജില്ലാ ഭരണകൂടം

ജില്ലയിലെ വോട്ടിങ് ശതമാനം നൂറു ശതമാനമാക്കാനും ഭയരഹിതമായും സ്വതന്ത്രമായും വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് അവസരമൊരുക്കാനുമുള്ള പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

Read moreDetails

മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചാല്‍ ഇനി തടവ് ശിക്ഷ

മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നതിനൊപ്പം തടവുശിക്ഷ കൂടി നല്‍കണമെന്ന സുപ്രീം കോടതി റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കും.

Read moreDetails

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോ മാത്യുവിനു വധശിക്ഷ

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിനു വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തടവും വിധിച്ചു.

Read moreDetails

നാമനിര്‍ദ്ദേശപത്രിക 22 മുതല്‍ സമര്‍പ്പിക്കാം, സൂക്ഷ്മപരിശോധന 30ന്

മേയ് 16ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ഏപ്രില്‍ 22 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചുതുടങ്ങും. 29 ആണ് അവസാന തീയതി. മേയ് രണ്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Read moreDetails

വെടിക്കെട്ടപകടം: കെട്ടിടങ്ങള്‍ക്ക് 94 ലക്ഷം രൂപയുടെ നാശനഷ്ടം

പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനീയര്‍മാരുടെ സംഘം പ്രദേശത്തെ 356 വീടുകള്‍ സന്ദര്‍ശിച്ചു. 94,53,471 രൂപയുടെ നഷ്ടമുണ്ടായതായി പൊതുമരാമത്ത് വിഭാഗം തിട്ടപ്പെടുത്തി.

Read moreDetails

വെടിക്കെട്ടപകടം: സര്‍ക്കാര്‍ സേവനങ്ങള്‍ തിട്ടപ്പെടുത്താന്‍ പ്രത്യേക സംഘം

വെടിക്കട്ടപകടത്തില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനുപുറമേ ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങള്‍ തിട്ടപ്പെടുത്താനായി പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി.

Read moreDetails

പരവൂര്‍ ദുരന്തം; ​ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു: മുഖ്യമന്ത്രി

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെപ്പറ്റി ഏത് അന്വേഷണവും സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി. തുടര്‍ നടപടികളെക്കുറിച്ച് പഠിക്കാന്‍ ഉപസമിതി രൂപവത്കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

സൗജന്യ ചികിത്സ: ആശുപത്രി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കി.

Read moreDetails

വിഷുവിനോടനുബന്ധിച്ച് ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിരോധനം

വിഷു ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ നിന്നുണ്ടാകാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Read moreDetails
Page 574 of 1176 1 … 573 574 575 … 1,176

പുതിയ വാർത്തകൾ