കേരളം

വെടിക്കെട്ട് നിരോധനം : സര്‍വ്വകക്ഷിയോഗം 14 ന്

സംസ്ഥാനത്ത് വെടിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍, ഏപ്രില്‍ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കും.

Read moreDetails

കൗണ്‍സിലര്‍ ഷോക്കേറ്റു മരിച്ചു

തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍ കൈമനം വിവേക് നഗര്‍ ടിസി 55/234 സൗദ നിവാസില്‍ കെ. ചന്ദ്രന്‍ ഷോക്കേറ്റു മരിച്ചു. പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലറാണ് ചന്ദ്രന്‍.

Read moreDetails

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. 11.30ഓടെ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. തുടര്‍ന്ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു നടന്നു. 12.45ന് പറമേക്കാവിലും പൂരത്തിന് കൊടിയേറി.

Read moreDetails

ദേശീയ ഗയിംസ് : വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം

മുപ്പത്തിയഞ്ചാം ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് സി.എ.ജി കണ്ടെത്തിയതായി വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് നാഷണല്‍ ഗയിംസ് ചീഫ് കമ്മീഷണര്‍.

Read moreDetails

ശബരിമലയില്‍ സ്ത്രീകളുടെ വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നു സുപ്രീംകോടതി

ശബരിമലയില്‍ സ്ത്രീകളു‌‌ടെ വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നു സുപ്രീം കോടതി. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിച്ചത്.

Read moreDetails

വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു

ഇന്നലെ വൈകുന്നേരം അഞ്ചോടെ ആശുപത്രിയില്‍ എത്തിയ പ്രധാനമന്ത്രി പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുടെയും മറ്റു സൗകര്യങ്ങളുടെയും വിവരങ്ങള്‍ നേരിട്ട് ആരാഞ്ഞു.

Read moreDetails

പരവൂര്‍ ദുരന്തസ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചു

ദുരന്തമുഖം നേരില്‍ കാണുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറ്റിങ്ങല്‍ ക്ഷേത്രമൈതാനിയില്‍ എത്തി. കൊല്ലം ആശ്രാമം ഹെലിപാഡില്‍ വിമാനമിറങ്ങിയ അദ്ദേഹം പിന്നീട് കാര്‍ മാര്‍ഗമാണു പരവൂരില്‍ എത്തിയത്.

Read moreDetails

അമിത് ഷാ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

Read moreDetails

വെടിക്കെട്ട് ദുരന്തം: ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രിയില്‍ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രിയില്‍ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി. ചികിത്സയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

Read moreDetails

കരകണ്ഠെശ്വരം ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ മോഷ്ടിച്ചു

ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ മോഷണം പോയി. ആര്യശാല കരകണ്‌ഠേശ്വരം ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികളാണ് മോഷ്ടിച്ചത്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് കരുതുന്നത്.

Read moreDetails
Page 575 of 1176 1 … 574 575 576 … 1,176

പുതിയ വാർത്തകൾ