കേരളം

എറണാകുളത്ത് 14 മണ്ഡലങ്ങള്‍, 2027 ബൂത്തുകള്‍

ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലായി വോട്ടർമാരെ കാത്തിരിക്കുന്നത് 2027 ബൂത്തുകൾ. ഏറ്റവും കൂടുതൽ ബൂത്തുകൾ കുന്നത്തുനാട് മണ്ഡലത്തിലാണ് - 171. പറവൂരാണ് രണ്ടാം സ്ഥാനത്ത് - 162.

Read moreDetails

സരിതയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

സരിത എസ്. നായര്‍ക്കെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി. എറണാകുളം സി.ജെ.എം കോടതിയിലാണു മുഖ്യമന്ത്രി ഹര്‍ജി സമര്‍പ്പിച്ചത്.

Read moreDetails

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തിലുളള സ്‌ക്വാഡ് ആഴ്ചയില്‍ ഒരു ദിവസം പരിശോധന നടത്തണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

ഗുരുവായൂര്‍ ഡ്രേയിനേജ് : സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

ഗുരുവായൂര്‍ ഡ്രൈനേജ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ വി. രതീശന്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read moreDetails

അരി വിതരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി

സൗജന്യഅരി വിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കി. ബി.പി.എല്‍ അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകളായ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും

Read moreDetails

കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കുളള സീറ്റ് സംവരണം കര്‍ശനമായി പാലിക്കണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍

കുട്ടികളുമായി ബസ്സില്‍ കയറുന്ന സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്തിട്ടുളള കാര്യം ബസ്സില്‍ പ്രത്യേകം രേഖപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

ഹോപ് പ്ലാന്റേഷനു ഭൂമി അനുവദിച്ച നടപടി റദ്ദാക്കി

പീരുമേട് ഹോപ് പ്ലാന്റേഷനു 750 ഏക്കര്‍ മിച്ചഭൂമി അനുവദിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

Read moreDetails

ഓപ്പറേഷന്‍ അനന്ത: കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ കെട്ടിടം കനാല്‍ കൈയേറിയ ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനാല്‍ സര്‍ക്കാറിന് ഉചിതമായ നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read moreDetails

നിയമസഭാ തെരഞ്ഞെടുപ്പ് ജനപങ്കാളിത്തമുയര്‍ത്താന്‍ വോട്ട് ഘോഷയാത്ര

നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനും തെരഞ്ഞെടുപ്പ് ബോധവത്കരണ വിഭാഗമായ സ്വീപ്പും സംഘടിപ്പിച്ച വോട്ട് ഘോഷയാത്രയിൽ ആവേശകരമായ ജനപങ്കാളിത്തം.

Read moreDetails
Page 576 of 1176 1 … 575 576 577 … 1,176

പുതിയ വാർത്തകൾ