ആഗോളവ്യാപകമായി പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി ലോകാരോഗ്യസംഘടന ആവിഷ്‌കരിച്ചതിന്റെ ഭാഗമാണിത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനുളള സൗകര്യം സൗജന്യമായി ലഭിക്കും
Read moreDetailsഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പയ്യോളി മനോജ് കൊല്ലപ്പെട്ട കേസ് സി.ബി.ഐ. ഏറ്റെടുത്തു. 2012 ഫിബ്രവരി 12-നാണ് വീടാക്രമിച്ച് മനോജിനെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്.
Read moreDetailsപോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിക്കുന്ന വ്യക്തിയുടെയും പ്രസിന്റെയും വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമെതിരെ നടപടി സ്വീകരിക്കും.
Read moreDetailsസരിതയ്ക്ക് തെളിവുകള്‍ നല്‍കാനുണ്ടെങ്കില്‍ ഹാജരാക്കാമെന്നും അത് അന്വേഷണത്തെ സഹായിക്കുന്ന തെളിവായി ബോധ്യപ്പെടുമെങ്കില്‍ മാത്രം പരിഗണിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Read moreDetailsസര്‍ക്കാര്‍ ജീവനക്കാര്‍ക്കായുളള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുളള അംഗത്വം നല്‍കലും ക്ലെയിം തീര്‍പ്പാക്കലും ഏപില്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ അറിയിച്ചു.
Read moreDetailsവിദ്യാഭ്യാസാവകാശനിയമത്തിലെ സ്‌കൂളുകളുടെ അംഗീകാരം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഒരു സ്‌കൂളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍.
Read moreDetailsനിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsമണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായി രാസപരിശോധനായില്‍ കണ്ടെത്തി. ചെടികള്‍ക്കടിക്കുന്ന ക്ലോറോ ഫിറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്.
Read moreDetailsമാര്‍ച്ച് 19ന് വൈകുന്നേരം 8.30 മുതല്‍ 9.30 വരെ വൈദ്യുത വിളക്കുകള്‍ അണച്ചും വൈദ്യുത ഉപകരണങ്ങള്‍ നിര്‍ത്തിവച്ചും ഭൗമ മണിക്കൂര്‍ ആചരിക്കണമെന്ന് പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ഗവര്‍ണര്‍ പി.സദാശിവ.
Read moreDetailsകേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം, ഒരു വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തതനുസരിച്ച് 344 ഇനം മരുന്നു ഫോര്‍മുലേഷനുകളുടെ ഉല്‍പാദനം, വില്പന, വിതരണം, ഉപയോഗം എന്നിവ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies