കേരളം

കുടിവെള്ളക്ഷാമം: ഉയര്‍ന്ന മേഖലകളിലെ പൈപ്പ് ലൈനുകളിലേക്ക് ടാങ്കറില്‍നിന്ന് വെള്ളം പമ്പ് ചെയ്യും

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഉയര്‍ന്ന മേഖലകളിലെ പൈപ്പുകളില്‍ ടാങ്കറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ജലം പമ്പ് ചെയ്യുന്നത്.

Read moreDetails

കരട് മാസ്റ്റര്‍പ്ലാന്‍: തല്‍സ്ഥിതി തുടരും

2014 ഫെബ്രുവരി 26-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മരവിപ്പിച്ചിരുന്ന തിരുവനന്തപുരം നഗരത്തിന്റെ കരട് മാസ്റ്റര്‍ പ്ലാനിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി...

Read moreDetails

നിയമസഭാ തെരഞ്ഞെടുപ്പ്: നിയമനവും സ്ഥലംമറ്റവും പാടില്ല

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടാന്‍ അര്‍ഹതയുളള ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും നടത്താന്‍ പാടില്ല എന്ന് എല്ലാ സെക്രട്ടറിമാരോടും വകുപ്പ് മേധാവികളോടും പൊതുഭരണ വകുപ്പ് നിര്‍ദ്ദേശിച്ചു.

Read moreDetails

ഭൂമി നികത്തുന്നതിന് നല്‍കിയ അംഗീകാരം പിന്‍വലിച്ചു

കണയന്നൂര്‍ താലൂക്കില്‍ 47 ഏക്കര്‍ ഭൂമിയില്‍ മെഡിക്കല്‍ ടൂറിസം അഭിവ്യദ്ധിപ്പെടുത്തുന്നതിന് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനായി ഭൂമി നികുത്തുന്നതിന് നല്‍കിയ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിച്ചു.

Read moreDetails

പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

പി.സി.ജോര്‍ജ് നല്‍കിയ രാജി സ്വീകരിക്കാതെ അയോഗ്യനാക്കിക്കൊണ്ടും രാജി തള്ളിക്കൊണ്ടും സ്പീക്കര്‍ 2015 നവംബര്‍ 13നെടുത്ത തീരുമാനങ്ങളാണ് കോടതി റദ്ദാക്കിയത്.

Read moreDetails

തിരുവനന്തപുരത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. പരീക്ഷയെയും അവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read moreDetails

അഞ്ചാം ധനകാര്യ കമ്മീഷന്‍ രണ്ടാംഭാഗ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാംഭാഗ റിപ്പോര്‍ട്ട് ഗവര്‍ണര്‍ പി സദാശിവത്തിന് സമര്‍പ്പിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. ബി എ പ്രകാശ് ആണ് റിപ്പോര്‍ട്ട്...

Read moreDetails

അനന്തപുരി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു

അനന്തപുരി ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails

ഒരു സ്‌കൂളിന് ഒരു തരത്തിലുളള യൂണിഫോം നടപ്പാക്കണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യനവര്‍ഷം മുതല്‍ ഒരു സ്‌കൂളിന് ഒരുതരത്തിലുളള യൂണിഫോം എന്ന തത്വം പൂര്‍ണ്ണമായും നടപ്പിലാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Read moreDetails

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ജ്ഞാനപ്പാന പുരസ്ക്കാരം

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ജ്ഞാനപ്പാന പുരസ്ക്കാരത്തിന് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. . 25000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

Read moreDetails
Page 578 of 1176 1 … 577 578 579 … 1,176

പുതിയ വാർത്തകൾ