കേരളം

രാജ്യസഭാ സീറ്റുകളിലേക്ക് പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ സീറ്റുകളിലേക്ക് എല്ലാ സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥികളായി എ.കെ ആന്റണിയും എം.പി വീരേന്ദ്രകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ. സോമപ്രസാദുമാണ് പത്രിക സമര്‍പ്പിച്ചത്.

Read moreDetails

കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നു

അവധി ദിവസങ്ങള്‍ പ്രമാണിച്ച് മാര്‍ച്ച് കെ.എസ്.ആര്‍.ടി.സി 22 മുതല്‍ 29 വരെ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. ഓണ്‍ലൈനില്‍ റിസര്‍വേഷന്‍...

Read moreDetails

സംസ്ഥാനത്തെ എഴുത്തുകാരികളുടെ വെബ്‌സൈറ്റ് ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്തു

മലയാളത്തിലെ എഴുത്തുകാരികളുടെ വിവരങ്ങളടങ്ങിയ വുമണ്‍ റൈറ്റേര്‍സ് ഓഫ് കേരള എന്ന വെബ്‌സൈറ്റ് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു.

Read moreDetails

സഞ്ചരിക്കുന്ന ആര്‍.ടി ഓഫീസ് ആരംഭിക്കും: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

നിശ്ചിത ദിവസം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനം നല്‍കുന്ന സംവിധാനം ആരംഭിക്കുന്നത് വകുപ്പിന്റെ സജീവ പരിഗണനയിലാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍.

Read moreDetails

രാജ്യസഭാ ഇലക്ഷന്‍ മാര്‍ച്ച് 21 ന്

ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് മാര്‍ച്ച് 21 ന് നടത്തുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. എ.കെ ആന്റണി, കെ.എന്‍ ബാലഗോപാല്‍, ടി.എന്‍ സീമ എന്നിവരുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പു...

Read moreDetails

ബോര്‍ഡുകള്‍ നീക്കം ചെയ്യണം

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലങ്ങള്‍ കൈയേറി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

Read moreDetails

പത്രപ്രവര്‍ത്തക പെന്‍ഷന്‍: അംശദായ കുടിശിക അടയ്ക്കാന്‍ അവസരം

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ അംശദായകുടിശിക വരുത്തിയവര്‍ക്ക് 15 ശതമാനം പിഴ നല്‍കി ഒറ്റത്തവണയായി അടയ്ക്കുന്നതിന് അനുമതി നല്‍കി.

Read moreDetails

ഐ.ഇ.സി പ്രവര്‍ത്തനങ്ങള്‍ക്ക് ഏജന്‍സികളെ ക്ഷണിക്കുന്നു

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി മുന്‍പരിചയവും പ്രാവീണ്യവുമുളള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Read moreDetails

സെക്രട്ടേറിയറ്റില്‍ വൈ-ഫൈ കണക്ടിവിറ്റി ഉദ്ഘാടനം ചെയ്തു

സെക്രട്ടേറിയറ്റ് പബ്ലിക് വൈ-ഫൈ പദ്ധതി നിലവില്‍ വരുന്നതോടുകൂടി സെക്രട്ടേറിയറ്റിലെ സന്ദര്‍ശകരായ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം തികച്ചും സൗജന്യമായി ലഭ്യമാകും.

Read moreDetails

കരമന-കളിയിക്കാവിള നാലുവരി പാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

തൊട്ടതെല്ലാം യാഥാര്‍ത്ഥ്യമാക്കിയാണ് കരുതലും വികസനവും എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി. കരമന-കളിയിക്കാവിള നാലുവരി പാതയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails
Page 579 of 1176 1 … 578 579 580 … 1,176

പുതിയ വാർത്തകൾ