പി.കെ. മൊഹന്തി സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ഇന്നലെ വൈകുന്നേരം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയ മൊഹന്തിയെ സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സ്വീകരിച്ചു.
Read moreDetailsസനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച ചിത്രം. ദുല്‍ഖര്‍ സല്‍മാനെ മികച്ച നടനായും പാര്‍വതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.
Read moreDetailsകരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ ഭാഗമായി ബാലരാമപുരം-വഴിമുക്ക് മേഖലയില്‍ ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ജില്ലാതല വിലനിര്‍ണയ കമ്മിറ്റി (ഡി.എല്‍.പി.സി) നിര്‍ണയിച്ചു.
Read moreDetailsഹൈക്കോടതി ജഡ്ജിക്കെതിരായ ഫേസ്ബുക്ക് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ.സി. ജോസഫ് ഹൈക്കോടതിയില്‍ വീണ്ടും സത്യവാങ്മൂലം സമര്‍പ്പിച്ചു.
Read moreDetailsഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
Read moreDetailsകൊച്ചി മെട്രോ നവംബര്‍ ഒന്നിന യാത്രക്കാരുമായി ഓട്ടം തുടങ്ങുമെന്ന് ഇ.ശ്രീധരന്‍. ആദ്യഘട്ടത്തില്‍ ആലുവയില്‍നിന്ന് പാലാരിവട്ടംവരെയാകും സര്‍വീസ്.
Read moreDetailsസാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ ആധുനികവത്കരണത്തിന്റെ പാതയില്‍ മുന്നേറുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം അപകടരഹിത കേരളമാണെന്ന് ഗതാഗത മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍.
Read moreDetailsആലുവ മണപ്പുറം നടപ്പാലം ഫെബ്രുവരി 28ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറന്നു കൊടുക്കും. വൈകിട്ട് 6നു നടക്കുന്ന പൊതുസമ്മേളനം മുന്‍മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത്...
Read moreDetailsകഴക്കൂട്ടം-കോവളം ബൈപാസ് റോഡിനോടു ചേര്‍ന്ന് ഈഞ്ചക്കലില്‍ കെഎസ്ആര്‍ടിസിയുടെ അഞ്ചേമുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് 20 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
Read moreDetailsഎസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും വൈസ് പ്രസിഡന്റ് തുഷാറിനുമെതിരെ പൊലീസ് കേസ്. ചെങ്ങന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പൊലീസാണ് കേസെടുത്തത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies