കേരളം

ശബരിമലയില്‍ ടൂറിസം വകുപ്പ് ഗസ്റ്റ് ഹൗസ് നിര്‍മിക്കും

സന്നിധാനത്ത് ശബരിമല പുണ്യദര്‍ശനം കോംപ്ലക്‌സ് എന്ന പേരില്‍ ടൂറിസം ഗസ്റ്റ് ഹൗസ് നിര്‍മിക്കുമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍. ശബരിമലയില്‍ ഇപ്പോള്‍ ദേവസ്വത്തിന്റെയും വനം വകുപ്പിന്റെയും ഗസ്റ്റ് ഹൗസുകളാണുള്ളത്.

Read moreDetails

കെട്ടിട നിര്‍മ്മാണ അപേക്ഷ : മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

കെട്ടിട നിര്‍മ്മാണ അപേക്ഷ രജിസ്റ്റര്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ക്യത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തി പരിപാലിക്കേണ്ടതാണ്. അപേക്ഷ സംബന്ധമായ മുഴുവന്‍ വിവരങ്ങളും ബന്ധപ്പെട്ട കോളങ്ങളില്‍ രേഖപ്പെടുത്തണം.

Read moreDetails

ജെഎന്‍യൂ വിഷയത്തില്‍ ബിജെപിയുടെതാണ് ശരിയായ നിലപാടെന്ന് കുമ്മനം

ജെഎന്‍യു വിഷയത്തില്‍ ബിജെപിയുടെതാണ് ശരിയായ നിലപാടെന്ന് ജനം തിരിച്ചറിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Read moreDetails

കേരള സന്ദര്‍ശനം: രാഷ്ട്രപതി ഇന്നു കൊച്ചിയില്‍

രാഷ്ട്രപതി പ്രണബ് മുഖര്‍ജി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് കൊച്ചിയിലെത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഇവിടെ നിന്ന് ഹെലികോപ്ടറില്‍...

Read moreDetails

വനം വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലൈനില്‍

വനം വകുപ്പിലെ അഞ്ച് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍...

Read moreDetails

ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ശൗചാലയപദ്ധതി നടപ്പാക്കും: ഗവര്‍ണര്‍

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ശൗചാലയമെന്ന ലക്ഷ്യം നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ശുചിത്വ മിഷനുവേണ്ടി സ്വച്ച് 'ഭാരത് പദ്ധതി നടപ്പാക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

തിരുവനന്തപുരം സബര്‍ബന്‍ ട്രെയിനിന് അനുമതി

നിലവിലുള്ള പാതയുടെ ശേഷി കൂട്ടുന്നതിനാല്‍ പുതിയ പാതയൊ കൂടുതല്‍ സ്ഥലമെടുപ്പൊ വേണ്ടി വരില്ലെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിനായി പുതിയ റെയില്‍വേ സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്തും.

Read moreDetails

കൊച്ചിയില്‍ വൈദ്യുതി വിതരണത്തിന് നോര്‍ത്തിലും കലൂരിലും സബ് സ്റ്റേഷനുകള്‍

കൊച്ചിയില്‍ വൈദ്യുതി വിതരണത്തിനായി എറണാകുളം നോര്‍ത്തില്‍ 110 കെ.വി സബ് സ്റ്റേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കലൂരില്‍ 220 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും.

Read moreDetails

ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കും: ഇ. ശ്രീധരന്‍

തിരുവനന്തപുരത്തെയും മംഗലാപുരത്തെയും ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ തയാറാണെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്‍.

Read moreDetails

ജയരാജനെ ചോദ്യം ചെയ്യാനുള്ള നീക്കം സിബിഐ ഉപേക്ഷിക്കണം: പിണറായി

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

Read moreDetails
Page 581 of 1176 1 … 580 581 582 … 1,176

പുതിയ വാർത്തകൾ