ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുറന്നുവച്ച് വില്പന നടത്തുന്ന ശര്‍ക്കര, കല്‍ക്കണ്ടം, എണ്ണ, നെയ്യ് മറ്റു ഭക്ഷ്യ വസ്തുക്കള്‍ എന്നിവ വാങ്ങി ഉപയോഗിക്കാതിരിക്കുക.
Read moreDetailsപത്മ തീത്ഥക്കുളത്തിന്റെ തെക്കുഭാഗത്തുളള കല്‍മണ്ഡപം ഇളകിയതും കുളക്കടവില്‍ മരാമത്ത് പണികള്‍ നടത്തിയതും സംബന്ധിച്ച് ആര്‍ക്കിയോളജി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുകളും കളക്ടര്‍ക്ക് കൈമാറി.
Read moreDetailsസൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ പൊങ്കാലക്കെത്തുന്നവര്‍ കൂടൂതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്തജനങ്ങള്‍ കുടിവെള്ളം ശേഖരിക്കാന്‍ സ്റ്റീല്‍ ഗ്‌ളാസുകളോ പാത്രങ്ങളോ ഒപ്പം കരുതണം
Read moreDetailsസ്‌കൂളുകള്‍ വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോള്‍ വസ്തുവിന്റെയോ കെട്ടിടത്തിന്റെയോ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി ഗവണ്‍മെന്റ് ഉത്തരവായി.
Read moreDetailsആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ചീഫ് ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ട്രന്‍സ്‌ഫോമറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണം.
Read moreDetailsമാരക രോഗങ്ങള്‍ സംബന്ധിച്ച അവബോധം ജനങ്ങളില്‍ പ്രചരിപ്പിക്കാനുള്ള ശ്രമം മാധ്യമങ്ങള്‍ നടത്തണമെന്ന് ഗവര്‍ണര്‍. ടിബി സ്റ്റാമ്പ് വില്‍പന പ്രചാരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails1986ല്‍ മദ്യ ഉപയോഗിക്കുന്നവരുടെ ശരാശരി പ്രായം 19 വയാസായിരുന്നു. രണ്ടായിരമായപ്പോള്‍ 13.5 വയസായി കുറഞ്ഞു. ഈ ദുരന്തം മുന്നില്‍കണ്ടാണ് കേരളത്തില്‍ സുബോധം പദ്ധതി ആരംഭിച്ചത്.
Read moreDetailsക്ഷീരവികസന വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 152 പേരെ കാഷ്വല്‍ ജീവനക്കാരാക്കാനും വരുംവര്‍ഷങ്ങളില്‍ ഇവരെ ഡയറി പ്രൊമോട്ടര്‍മാരായി നിയമിക്കാനും തീരുമാനമായി.
Read moreDetailsവായ്പകള്‍ കൃത്യമായി അടച്ചുതീര്‍ക്കുന്ന കര്‍ഷകര്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കാന്‍ സഹകരണബാങ്കുകള്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Read moreDetailsസംസ്ഥാനത്ത് കോഴിവളര്‍ത്തല്‍ ഉപജീവനമാക്കിയ കര്‍ഷകര്‍ക്ക് ആശ്വാസമായി കോഴിവളര്‍ത്തല്‍ കൃഷിയായിഅംഗീകരിച്ച് കര്‍ഷകര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും കോഴികര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies