കേരളം

മരം കടപുഴകിവീണ് വിദ്യാര്‍ഥിനി മരിച്ചു

ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജില്‍ മരം കടപുഴകിവീണ് വിദ്യാര്‍ഥിനി മരിച്ചു.സര്‍വകലാശാല ഡി സോണ്‍ കലോത്സവം നടക്കുന്നതിനിടെയാണ് ശക്തമായ കാറ്റില്‍ കോളേജിലെ ഗ്രൗണ്ടിന് സമീപംനിന്ന മരം കടപുഴകി വീണത്.

Read moreDetails

ലോകത്തെ പൂര്‍ണ്ണ മദ്യവിമുക്ത സംസ്ഥാനമായി 2030-ഓടെ കേരളം അറിയപ്പെടും : മുഖ്യമന്ത്രി

സംസ്ഥാനത്ത് മദ്യ നയം നടപ്പാക്കിയത് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമാണ്. മദ്യനിയന്ത്രണം നടപ്പാക്കിയതോടെ സംസ്ഥാനത്ത് മദ്യ ഉപഭോഗം 24 ശതമാനം കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

ഗാര്‍ഹിക മാലിന്യ സംസ്‌കരണ പ്ലാന്റ് : കരാര്‍ ഒപ്പിട്ടു

കേരളത്തിന്റെ പശ്ചാത്തലത്തിന് യോജിച്ച മാലിന്യ സംസ്‌കരണ പദ്ധതികളുടെ അഭാവമാണ് മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതിന് കാരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read moreDetails

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവായി

പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങളുടെയും സുപ്രീ കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി.

Read moreDetails

സംസ്ഥാന ജൈവവൈവിധ്യ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

അവാര്‍ഡുകള്‍ കോട്ടയത്ത് നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ജൈവവൈവിധ്യ മേളയോടനുബന്ധിച്ച് നാളെ (ഫെബ്രുവരി 19) വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും.

Read moreDetails

ആറ്റുകാല്‍ പൊങ്കാല: 23ന് ജില്ലയില്‍ പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാല ദിവസമായ ഫെബ്രുവരി 23 ചൊവ്വാഴ്ച ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

Read moreDetails

സമാധാന അന്തരീക്ഷവും കൂട്ടായപ്രവര്‍ത്തനവും വികസനത്തിന് മുതല്‍ക്കൂട്ട്: മുഖ്യമന്ത്രി

കേരളത്തിന്റെ വികസനം കൂട്ടായപ്രവര്‍ത്തനത്തിലൂടെയാണ്. വികസനത്തിന് തടസമാകുന്ന ഒരുഘടകവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

ലീഗല്‍ മെട്രോളജി പരിശോധന: 123 കേസുകള്‍ കണ്ടുപിടിച്ചു

സംസ്ഥാന വ്യാപകമായി ഈ സാമ്പത്തിക വര്‍ഷം മിന്നല്‍ പരിശോധനയിലൂടെയും പ്രത്യേക പരിശോധനകളിലൂടെയും 19704 കേസുകള്‍ കണ്ടെത്തുകയും 6,32,97,935 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.

Read moreDetails

പി.കെ മൊഹന്തി പുതിയ ചീഫ് സെക്രട്ടറി

പി.കെ മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി മന്ത്രിസഭാ യോഗം നിയമിച്ചു. ഫിബ്രവരി 28 ന് ജിജി തോംസണ്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1980 ബാച്ചുകാരനായ മൊഹന്തിക്ക് രണ്ടു...

Read moreDetails

ആറ്റുകാല്‍ ഭക്തിസാന്ദ്രം; ഉത്സവത്തിനു തുടക്കമായി

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. ഇന്നുരാവിലെ രാവിലെ 10.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി. തുടര്‍ന്ന് 11.30 ന് ഉച്ചപൂജയും ദീപാരാധനയും ഉച്ചശ്രീബലിയും നടന്നു

Read moreDetails
Page 583 of 1176 1 … 582 583 584 … 1,176

പുതിയ വാർത്തകൾ