കേരളം

മഹാകവിക്ക് മലയാളനാട് വിലചൊല്ലി

മഹാകവിക്കു ജന്മനാട് വിടചൊല്ലി. അദ്ദേഹം തന്നെ പേരിട്ട തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഒ.എന്‍.വി.കുറുപ്പിന്റെ സംസ്‌കാരം.

Read moreDetails

അഞ്ച് മിനിട്ടിനുളളില്‍ ഗ്യാസ് കണക്ഷന്‍

ആറ്റുകാല്‍ പൊങ്കാല മഹോത്സവം പ്രമാണിച്ച് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ നോണ്‍ സബ്‌സിഡി ഇനത്തില്‍ നീതി ഗ്യാസ് സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എടുത്തുകൊണ്ടുപോകാന്‍ സംവിധാനം ഏര്‍പ്പെടുത്തി.

Read moreDetails

ഛായാഗ്രാഹകന്‍ യു.ആര്‍.ആനന്ദക്കുട്ടന്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ യു.ആര്‍.ആനന്ദക്കുട്ടന്‍ (61) അന്തരിച്ചു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read moreDetails

ക്രമക്കേട് : സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ നടപടി

പത്തനംതിട്ട: ജില്ലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. പത്തനംതിട്ട അബാന്‍ ജംഗ്ഷനിലുള്ള പുതിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ...

Read moreDetails

ശബരിമലയില്‍ സ്ത്രീ പ്രവേശനം: അമിക്കസ്ക്യൂറിയെ നിയോഗിച്ചു

ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന കേസില്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

Read moreDetails

മാര്‍ച്ചോടെ രണ്ടുലക്ഷം പേര്‍ക്ക് പട്ടയം നല്‍കും -മന്ത്രി അടൂര്‍ പ്രകാശ്

ഭൂമി കൈവശമുള്ള പാവപ്പെട്ടവര്‍ക്ക് നിയമാനുസൃതമായ അവകാശം ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. രണ്ടുലക്ഷം പേര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാരിനാകുമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

തകരപ്പറമ്പ് മേല്‍പ്പാലം: ഗതാഗതക്കുരുക്കഴിക്കാന്‍ കോട്ടയുടെ ഭാഗം മാറ്റിസ്ഥാപിക്കാന്‍ നിര്‍ദ്ദേശം

ശ്രീകണ്‌ഠേശ്വരം പാര്‍ക്ക് ചുറ്റി റോഡ് നിര്‍മ്മിക്കാവുന്നതാണെന്നും ശുപാര്‍ശ തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ ഉപയോഗം കൂടുതല്‍ ഫലപ്രദമാക്കാന്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.

Read moreDetails

ബജറ്റ്: മെട്രോയ്ക്കും വിഴിഞ്ഞം പദ്ധതിക്കും 2536.07 കോടി; ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിന് 40 കോടി

റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തെ 300 കോടി രൂപയില്‍ നിന്ന് 200 കോടി കൂടി കൂട്ടിയാണ് ഇത്.

Read moreDetails

കെ.എസ്.ആര്‍.ടി സി യാത്രാ നിരക്ക് കുറച്ചു

ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞത് കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി സി ബസുകളില്‍ യാത്രാ നിരക്ക് കുറച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

Read moreDetails

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിന് പത്രികാസമര്‍പ്പണം 16 വരെ

മാര്‍ച്ച് അഞ്ചിനു നടക്കുന്ന എട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുളള ഉപതിരഞ്ഞെടുപ്പിന് ഫെബ്രുവരി 16 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഫെബ്രുവരി 17 നു സൂക്ഷ്മ പരിശോധന നടക്കും.

Read moreDetails
Page 584 of 1176 1 … 583 584 585 … 1,176

പുതിയ വാർത്തകൾ