കേരളം

സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതിക്ക് അനുമതി നല്‍കി ഉത്തരവായി

സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയും ഇതിനായി സമ്പൂര്‍ണ ആരോഗ്യകേരളം ട്രസ്റ്റ് രൂപീകരിച്ചും ഉത്തരവായി.

Read moreDetails

നാടന്‍ മീനുകള്‍ വന്‍തോതില്‍ കുറഞ്ഞു വരുന്നതായി നിരീക്ഷണം

കേരളത്തിലെ നാടന്‍ മത്സ്യസമ്പത്ത് കുറഞ്ഞു വരുന്നതായി നിരീക്ഷണം. പശ്ചിമഘട്ട നിരകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ശുദ്ധജല മത്സ്യങ്ങളാണ് കടുത്ത വംശനാശ ഭീഷണി നേരിടുന്നത്.

Read moreDetails

കൊച്ചിയില്‍ നടപ്പാത: ഏപ്രില്‍ പത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

കൊച്ചി നഗരത്തിലെ പ്രധാന റോഡുകളില്‍ അടിയന്തിരമായി നടപ്പാതകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളതിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനുമായി നടപടികള്‍ സ്വീകരിക്കുന്നതിനു മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

Read moreDetails

പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്‍മ ഉറപ്പു വരുത്തണമെന്നു മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാനത്തു വില്‍ക്കുന്ന പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

Read moreDetails

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് തുടക്കമായി

മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തിയതോടെ ഏഴ് നാള്‍ നീണ്ടുനില്‍ക്കുന്ന നൂറ്റിനാലാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് പമ്പാ മണല്‍പ്പുറത്ത് തുടക്കമായി.

Read moreDetails

അന്താരാഷ്ട്ര നാടകോത്സവം നാളെ (ഫെബ്രുവരി-9) തിരുവനന്തപുരത്ത് തുടങ്ങും

കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഇന്ത്യാ അന്താരാഷ്ട്ര നാടകോത്സവം ഭാരത് രംഗ് മഹോത്സവ് നാളെ (ഫെബ്രുവരി 9) തിരുവനന്തപുരത്ത് ആരംഭിക്കും.

Read moreDetails

മനോജ് വധം: ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു.

Read moreDetails

ആഗോള ആവശ്യകതയ്ക്ക് അനുസ്യതമായി തൊഴില്‍ ശക്തിയെ മാറ്റിയെടുക്കണം: ഗവര്‍ണര്‍

ഏറ്റവും മികച്ച തൊഴില്‍ ശക്തിയുളള സംസ്ഥാനമാണ് കേരളമെന്നും, ഈ ആനുകൂല ഘടകത്തെ വ്യവസായ മേഖലയ്ക്കും ആഗോള ആവശ്യകതയ്ക്കും അനുസൃതമായി മാറ്റിയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.

Read moreDetails

നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി

രാവിലെ 9ന് ഗവര്‍ണര്‍ പി.സദാശിവം നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചയുടനെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചു.

Read moreDetails

ചെറുകോല്‍പ്പുഴ ഹിന്ദുമത പതിഷത്: ജ്യോതിപ്രയാണ ഘോഷയാത്രയ്ക്ക് തുടക്കമായി

ചട്ടന്പിസ്വാമികളുടെ സമാധിസ്ഥലമായ പന്പ ആശ്രമത്തില്‍ രാവിലെ 8.15ന് ആശ്രമ മഠാധിപതി പ്രണവാനന്ദതീര്‍ഥപാദര്‍ ജ്യോതി മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പിന് കൈമാറി.

Read moreDetails
Page 585 of 1176 1 … 584 585 586 … 1,176

പുതിയ വാർത്തകൾ