തിരികെയെത്തിയ നിര്‍ധനരും ദുരിതമനുഭവിക്കുന്നവരുമായ പ്രവാസി കേരളീയര്‍ക്കുവേണ്ടിയുള്ള ദുരിതാശ്വാസ പദ്ധതിയായ സാന്ത്വന പദ്ധതി പ്രകാരം നല്‍കിവരുന്ന വിവിധ ധനസഹായങ്ങളുടെ തുക വര്‍ധിപ്പിച്ചു.
Read moreDetailsഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിക്കും. നേരത്തേ തയ്യാറാക്കിയ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുകയും അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുമായ 610 പേരെക്കൂടി ഉള്‍പ്പെടുത്തിയാകും പട്ടിക പുതുക്കുക.
Read moreDetailsഎന്‍. സി. ഇ. ആര്‍. ടി. മെയ് മാസത്തില്‍ നടത്തുന്ന നാഷണല്‍ ടാലന്റ് സെര്‍ച്ച് മെയിന്‍ പരീക്ഷയുടെ പരിശീലന കഌസുകള്‍ തിരുവനന്തപുരത്ത് സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍...
Read moreDetailsമോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ഇ-സേവprd-1നകേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിര്‍വഹിക്കുന്നു
Read moreDetailsപ്രമുഖ നിയമജ്ഞനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റീസ് കെ.എസ്. പരിപൂര്‍ണന്‍ അന്തരിച്ചു.എറണാകുളം അമ്മന്‍കോവില്‍ റോഡില്‍ ആനന്ദ ഭവനിലായിരുന്നു താമസം.
Read moreDetailsപി.സി.ജോര്‍ജിനെ കേരള കോണ്‍ഗ്രസ്-സെക്കുലറില്‍ നിന്നും പുറത്താക്കിയെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ടി.എസ്.ജോണ്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read moreDetailsകേരളത്തിലെ ക്രമസമാധാനരംഗം തകര്‍ന്നുവെന്നും, പോലീസിന് ഗുണ്ടകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.
Read moreDetailsഹരിപ്പാട് സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ കോളജ് ആശുപത്രിക്കായുള്ള ആദ്യഘട്ട ഭൂമിയേറ്റെടുക്കല്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Read moreDetailsദേശീയ ജനസംഖ്യാ പുതുക്കല്‍ ഡ്യൂട്ടിക്ക് നിയമന ഉത്തരവ് ലഭിച്ചിട്ടും പരിശീലനത്തിന് ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ .
Read moreDetailsപതിമൂന്നാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. പ്രധാനമായും ബഡ്ജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലുമാണ് സമ്മേളനത്തിന്റെ മുഖ്യഅജണ്ട.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies