ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് അനക്‌സ് - 2 മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
Read moreDetailsമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനും സാംസ്‌കാരിക മന്ത്രി കെ. സി. ജോസഫ് ഉപാദ്ധ്യക്ഷനുമായി ഔദ്യേഗികഭാഷാ ഉന്നതതല സമിതി പുനസംഘടിപ്പിച്ചു.
Read moreDetailsസര്‍ക്കാര്‍ വകുപ്പുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ പൊതുജന സേവന മികവിനുള്ള അംഗീകാരമായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
Read moreDetailsസംസ്ഥാനത്ത് പുതിയ ഡിവൈ.എസ്.പി ഓഫീസുകള്‍ അനുവദിക്കുമ്പോള്‍ ശബരിമലയുടെ സാന്നിധ്യം പരിഗണിച്ച് റാന്നിക്ക് മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
Read moreDetailsസത്യം ജയിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിജിലന്‍സ് കോടതി ഉത്തവിനു ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചതിനു ശേഷം ക്ലിഫ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
Read moreDetailsഓഫീസ് അലഹാബാദിലേക്ക് മാറ്റാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.പി.മാരോടൊപ്പം റെയില്‍വേ മന്ത്രിയെ കണ്ട് ഓഫീസ് കൊച്ചിയില്‍ തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Read moreDetailsഉത്സവവുമായി ബന്ധപ്പെട്ട് അന്നദാനം നടത്തുന്നവരും താത്കാലിക വില്പന നടത്തുന്നവരും നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങശക്ക് 8943346526 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Read moreDetailsഭൂതത്താന്‍കെട്ടില്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം ജനുവരി 29ന് രാവിലെ 11.30ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കും.
Read moreDetailsനിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കുമ്മനം നയിക്കുന്ന വിമോചനയാത്രയ്ക്ക് പാലക്കാട് ജില്ലയില്‍ സ്വീകരണം നല്‍കി.
Read moreDetailsസോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഇരുവരും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies