ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടത്തിനു മുന്നോടിയായി തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷമാണു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.
Read moreDetailsപാമ്പ് പിടിത്തക്കാരന്‍ വാവാ സുരേഷ് പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍. പൂജപ്പുര ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവാ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.
Read moreDetailsഅരുവിക്കരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫ് ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ചട്ടലംഘനം നടത്തുകയാണ്.
Read moreDetailsറോഡപകടങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ അപകടരഹിതമായ സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Read moreDetailsപാഠപുസ്തക അച്ചടി റീ ടെണ്‌ടെര്‍ ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചതായി വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്. അച്ചടി വൈകുമെന്നു കണ്ടാണ് റീ ടെണ്ടര്‍ വേണ്‌ടെന്നുവച്ചത്.
Read moreDetailsഎംജി സര്‍വകലാശാല ഓഫ് കാമ്പസ് സെന്ററുകള്‍ നിര്‍ത്തലാക്കി. സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫ് കാമ്പസ് സെന്ററുകളും നിര്‍ത്തുന്നതിന് ഗവര്‍ണര്‍ ഉത്തരവിട്ടതോടെയാണിത്.
Read moreDetailsരണ്ടായിരത്തി പതിനാലിലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അംജദ് അലിഖാനെ തിരഞ്ഞെടുത്തു. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ സ്മരണക്കായി കേരള സര്‍ക്കാരാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശംസാപത്രവും...
Read moreDetailsഭക്ഷ്യോത്പാദന സ്വയംപര്യാപ്തതയെക്കുറിച്ച് പറഞ്ഞാല്‍ മാത്രം പോരാ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കാനാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങള്‍, കുടുംബശ്രീ, വീടുകള്‍ എന്നിവിടങ്ങളിലെല്ലാം സ്വയംപര്യാപ്തത നേടണമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsആഡംബരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനാവശ്യ ധൂര്‍ത്തിനും വേണ്ടി പണം പാഴാക്കിക്കളയാതെ നിരാലംബരായ രോഗികള്‍ക്കു വേണ്ടിയും സന്നദ്ധ സംഘടനകള്‍ക്കു വേണ്ടിയും പണം ചെലവാക്കണമെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം.
Read moreDetailsസര്‍വീസ് പെന്‍ഷന്‍കാരുടെ ചികില്‍സാ പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies