അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പോലീസ് ഇന്നു മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി. അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കമായാണു പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയത്.
Read moreDetailsസംസ്ഥാനത്ത് മയക്കുമരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് മയക്കുമരുന്നു വേട്ട കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍.
Read moreDetailsഅരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജൂണ്‍ 27ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കും. ഈ തെരഞ്ഞെടുപ്പില്‍ ചിഹ്‌നത്തോടൊപ്പം സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറാണ് വോട്ടിംഗ് മെഷീനിലെ...
Read moreDetailsഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ഇന്നു നിശബ്ദപ്രചാരണം നടക്കും. നിശബ്ദപ്രചാരണത്തിനുശേഷം ശനിയാഴ്ച അരുവിക്കര പോളിംഗ് ബൂത്തിലേക്കു നീങ്ങും.
Read moreDetailsസംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസുകളിലെ പ്രതി കല്ലിയൂര്‍ കേളേശ്വരം സ്വദേശി രാജേഷി(30) നെ നെയ്യാറ്റിന്‍കര സിഐ സി. ജോണും സംഘവും അറസ്റ്റു ചെയ്തു.
Read moreDetailsനിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന കൈയേറ്റങ്ങളെക്കുറിച്ചു ഹൈക്കോടതി സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാനാണു കോടതി ഉത്തരവിട്ടത്.
Read moreDetailsസംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനുള്ള സംവിധാനം നിലവില്‍ വരുന്നു.
Read moreDetailsഅരുവിക്കരയില്‍ പ്രചാരണം അവസാന ആഴ്ചയിലേക്കു കടന്നതോടെ ബിജെപിക്കു വോട്ടു തേടി താരങ്ങളെത്തി. സുരേഷ് ഗോപിയും എല്‍ഡിഎഫിനു വോട്ട് ചോദിച്ച് ഇന്നസെന്റ് എംപിയുമാണ് ഇന്നു രംഗത്തെത്തിയത്.
Read moreDetailsപ്രവാസി നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവാസി ക്ഷേമപദ്ധതികളുമായി സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അത്തരം ബാങ്കുകളെ ബഹിഷ്‌ക്കരിക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകുമെന്ന് മന്ത്രി കെ.സി.ജോസഫ്.
Read moreDetailsതദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വോട്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം, തെറ്റുതിരുത്തല്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുമായുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലൈ 22 വൈകിട്ട് മുതല്‍ നിലവില്‍ വരും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies