കേരളം

എറണാകുളത്ത് ഡെമു സര്‍വീസ് 21 മുതല്‍

കൊച്ചിയുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് റൂട്ടുകളില്‍ ഡെമു (ഡീസല്‍-ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. ഡെമു സര്‍വീസിന്റെ ഉദ്ഘാടനം 21 ന് ഞായറാഴ്ച...

Read moreDetails

കാളികാവ് ദേവീക്ഷേത്രത്തില്‍ കവര്‍ച്ച

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കാളികാവ് ദേവീക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി കവര്‍ച്ച. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വാതിലുകള്‍ തകര്‍ത്ത നിലയിലാണ്.

Read moreDetails

ഉദ്ഖനനത്തിനിടെ ക്ഷേത്രാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയ സംഭവം: പുരാവസ്തു വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊടക്കല്‍ ടൈല്‍ ഫാക്ടറി വളപ്പില്‍ സംസ്ഥാന പുരാവസ്തുവകുപ്പ് ഉദ്ഖനനം നടത്തവേ കണ്ടെത്തിയ ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും കുഴിച്ചുമൂടിയ സംഭവത്തെക്കുറിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചു.

Read moreDetails

റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ അവലോകനം

സംസ്ഥാനത്തെ റേഷന്‍കാര്‍ഡ് പുതുക്കുന്ന നടപടികള്‍ ജില്ലാ സ്‌പ്ലൈ ആഫീസര്‍മാരും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായും മന്ത്രി അനൂപ് ജേക്കബ്ബ് അവലോകനം ചെയ്തു. അപേക്ഷാഫോറങ്ങളില്‍ ഓരോ ജില്ലയിലെയും വിവരശേഖരണം കോണ്‍ഫറന്‍സ്...

Read moreDetails

ഒഴിവുകള്‍ സംബന്ധിച്ച് പി.എസ്.സി.യ്ക്ക് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കണം

സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ മാസവും പി.എസ്.സി.യ്ക്കും പകര്‍പ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനും സമര്‍പ്പിക്കാന്‍ നിയമനാധികാരികള്‍ക്കും വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.

Read moreDetails

ഉന്നതര്‍ക്കുവേണ്ടി പോലീസ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുത്: ഡിജിപി

പോലീസ് വാഹനങ്ങള്‍ക്കു കടന്നു പോകുന്നതിനുവേണ്ടി ട്രാഫിക് സിഗ്നല്‍ ലൈറ്റ് ഓഫാക്കരുതെന്നും ഡിജിപി ടി.പി.സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

നഴ്‌സുമാരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് : മെയ് 30 മുമ്പ് ഇന്റര്‍വ്യൂ നടത്തിയവരെ ഒഴിവാക്കണം – മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

മെയ് 30 ന് മുമ്പ് ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുത്ത എല്ലാ നഴ്‌സുമാര്‍ക്കും എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

Read moreDetails

കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പ്: അഗ്നി-രക്ഷാ സേനയിലെ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ച കേസില്‍ പ്രധാന പ്രതിയായി ചേര്‍ത്ത അഗ്നി-രക്ഷാ സേനയിലെ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍.

Read moreDetails

എഞ്ചിനീയറിംങ് എന്‍ട്രന്‍സ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

കേരള സംസ്ഥാന എഞ്ചിനീയറിംങ് എന്‍ട്രന്‍സ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് ലിസ്റ്റ് പ്രഖ്യാപിച്ചത്.

Read moreDetails
Page 636 of 1176 1 … 635 636 637 … 1,176

പുതിയ വാർത്തകൾ