സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഫണ്ട് അനുവദിക്കുന്നതില്‍ യാതൊരുവിധ നിയന്ത്രണവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖര്‍.
Read moreDetailsകെഎസ്ആര്‍ടിസി ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ 9.10 ന് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
Read moreDetailsറബര്‍ വിലയിടിവുമായി ബന്ധപ്പെട്ടു റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 17നു കര്‍ഷക സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.
Read moreDetailsജലപാതകളില്‍ അപകടം ഒഴിവാക്കുവാന്‍ റൂട്ട് പെര്‍മിറ്റ് സിസ്റ്റം ഏര്‍പ്പെടുത്തി. അപ്പര്‍ ഡെക്കുള്ള എല്ലാ ജലയാനങ്ങളെയും 25 പേരില്‍ കൂടുതല്‍ ആളുകളെ കയറ്റാവുന്ന ഫൈബര്‍ ഗ്ലാസ് ബോട്ടുകളെയും കാറ്റഗറി...
Read moreDetailsഅഗ്നിശമന സേനാംഗങ്ങളുടെ റിവോഡ് തുക വര്‍ധിപ്പിക്കും ഫയര്‍ഫോഴ്‌സില്‍ ഈ -ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ പുതിയ വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സേനാംഗങ്ങള്‍ക്കുള്ള റിവോര്‍ഡ്...
Read moreDetailsകൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) പതിനേഴാം വര്‍ഷത്തിലും മികച്ച നേട്ടം. 2014-15 സാമ്പത്തിക വര്‍ഷം 413.96 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം...
Read moreDetailsസംസ്ഥാനത്തെ വ്യാജമദ്യത്തിന്റെയും മയക്ക് മരുന്നുകളുടെയും ഉത്പാദനം, വിതരണം, വിപണനം എന്നിവ ശക്തമായി നേരിടുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ ഓപ്പറേഷന്‍ മൂണ്‍ ഷൈന്‍ എന്ന പേരില്‍ സ്‌പെഷ്യല്‍...
Read moreDetailsസംസ്ഥാനത്തൊട്ടാകെ നെല്ല് സംഭരിച്ചതിന്റെ കുടിശിക തുക കര്‍ഷകര്‍ക്കു നല്‍കാന്‍ അടിയന്തര നടപടി സ്വീകരിച്ചു കര്‍ഷകസമരം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം .സുധീരന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.
Read moreDetailsഓള് ഇന്ത്യ ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്നു ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും.
Read moreDetailsതിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, വാമനപുരം നദികള്‍ കൊല്ലം ജില്ലയിലെ കല്ലടയാര്‍ , കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies