കേരളം

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

നിലവിലുള്ള സ്വകാര്യബസ്സുകളുടെ മുഴുവന്‍ പെര്‍മിറ്റുകളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു.

Read moreDetails

അരുവിക്കര: ഒ. രാജഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ജോണ്‍സണ്‍ പ്രേംകുമാറിനു മുമ്പാകെയാണു പത്രിക സമര്‍പ്പിച്ചത്.

Read moreDetails

നെല്ല് സംഭരണം : കര്‍ഷകര്‍ക്ക് 225 കോടി നല്‍കും

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള 225 കോടി സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് വിതരണം ചെയ്യാന്‍ ചീഫ് സെക്രട്ടറി ജിജി...

Read moreDetails

ലിഫ്റ്റുകളിലെ സ്ത്രീ സൂരക്ഷയ്ക്ക് വനിതാ കമ്മിഷന്‍ പരിപാടി ആവിഷ്‌ക്കരിക്കും

ലിഫ്റ്റുകളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ ലിഫ്റ്റുകള്‍ സ്ത്രീസൗഹൃദമാക്കാന്‍ കേരള വനിതാകമ്മീഷന്‍ പരിപാടി ആവിഷ്‌ക്കരിക്കുന്നു. തിരുവനന്തപുരത്തെ പ്രമുഖ സര്‍ക്കാര്‍ കെട്ടിടങ്ങളായ വികാസ് ഭവനിലെയും വൈദ്യുതിഭവനിലെയും ലിഫ്റ്റുകളിലെ സ്ത്രീസുരക്ഷ ഉദ്യോഗസ്ഥര്‍...

Read moreDetails

‘അപായച്ചങ്ങല’ പിന്‍വലിക്കുന്ന നടപടി: റെയില്‍വേ ഉപേക്ഷിക്കണം

ട്രെയിനില്‍ അപയച്ചങ്ങല നിര്‍ത്തലാക്കി പകരം വാക്കിടോക്കി സംവിധാനം നടപ്പിലാക്കുന്നതുകൊണ്ട് അപകടങ്ങള്‍ കൂടുവാനും റെയില്‍വേക്ക് നഷ്ടം വര്‍ദ്ധിക്കുവാനും മാത്രമേ ഇടയാക്കൂ.

Read moreDetails

നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം തട്ടി സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു

നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വേയില്‍ തിരിയുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം തട്ടി ഏതാനും സിഗ്നല്‍ ലൈറ്റുകള്‍ തകര്‍ന്നു.

Read moreDetails

പോലീസ് സേവനങ്ങള്‍ക്കുള്ള ടെലിഫോണ്‍ നമ്പരുകള്‍

പൊതുജനങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാവുന്ന പോലീസ് സഹായത്തിനുള്ള നമ്പരുകള്‍ ചുവടെ: കണ്‍ട്രോള്‍ റൂം - 100 കേരള പോലീസ് ഹെല്‍പ്പ് ലൈന്‍ - 0471 3243000, 3244000,...

Read moreDetails

ശ്രീനാരായണ പഠനം ഈ വര്‍ഷം മുതല്‍ പത്ത് ക്ലാസുകളില്‍

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഈ വര്‍ഷം മുതല്‍ പത്തു ക്ലാസുകളിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. മൂന്നു മുതല്‍ പന്ത്രണ്ട് ക്ലാസുകളിലെ...

Read moreDetails

മാഗി നൂഡില്‍സ് : ജില്ലാതല സ്‌ക്വാഡുകള്‍ പരിശോധിക്കും

മാഗി നൂഡില്‍സിന്റെ വില്പന സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, ജില്ലാതല ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. എല്ലാ ബ്രാന്‍ഡഡ് നൂഡില്‍സുകളും പരിശോധനയ്ക്ക്...

Read moreDetails

എന്‍ വി കൃഷ്ണവാര്യര്‍ വരുംകാലത്തെ മുന്‍കൂട്ടി കണ്ടു: പുതുശേരി രാമചന്ദ്രന്‍

വരുംകാലത്തെ മുന്‍കൂട്ടി കണ്ട് ശാസ്ത്രസാങ്കേതിക പദാവലി സൃഷ്ടിച്ച അസാമാന്യ വൈജ്ഞാനിക പ്രതിഭയായിരുന്നു എന്‍ വി കൃഷ്ണവാര്യരെന്ന് പുതുശേരി രാമചന്ദ്രന്‍ പറഞ്ഞു.

Read moreDetails
Page 638 of 1176 1 … 637 638 639 … 1,176

പുതിയ വാർത്തകൾ