മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ വീഡിയോഗ്രാഫിക്കും മറ്റു ചെലവുകള്‍ക്കുമായി മരിച്ചയാളിന്റെ ബന്ധുക്കളില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുതെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍ നിര്‍ദേശം നല്കി.
Read moreDetailsവിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്നും പ്രതിപക്ഷത്തിന്‍റെ ഏത് നിര്‍ദ്ദേശവും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും...
Read moreDetailsകേന്ദ്ര ഭക്ഷ്യസുരക്ഷാ അഥോറിറ്റി പൊതുജന താത്പര്യാര്‍ഥം മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിരോധനം ശക്തമാക്കിയിട്ടുണെ്ടന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു
Read moreDetailsസംസ്ഥാനത്ത് കാലവര്‍ഷം കനത്തു. മധ്യകേരളത്തില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടരുന്നു. തെക്കന്‍ കേരളത്തിലും മഴ ശക്തമായിട്ടുണ്ട്.
Read moreDetailsനീണ്ടകര പാലത്തിന് കുറുകെ ജൂണ്‍ 14ന് രാത്രി ചങ്ങല ഇടും. ശേഷം അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധ ട്രോളിംഗ് തടയുന്നതിന് ഫിഷറീസ് വകുപ്പിനെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെയും...
Read moreDetailsതിരുവല്ല കെഎസ്‌ആര്‍റ്റിസി ഡിപ്പോ ബസ് ടെര്‍മിനല്‍-ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്‌ഘാടനം നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. തിരുവല്ല നഗരത്തില്‍ 12 നിലകളിലായി രണ്ടുലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് ബസ്...
Read moreDetailsഅരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍...
Read moreDetailsചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ കാണിക്ക വഞ്ചി കവര്‍ച്ച കേസിലെ മൂന്നാം പ്രതിയും പിടിയിലായി. റൂറല്‍ എസ്.പി. യുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ പോലീസ് സംഘം കാസര്‍കോട് കാഞ്ഞങ്ങാട്ടുനിന്നുമാണ്...
Read moreDetailsദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 3082 പോളിങ് ബൂത്തുകള്‍. കൊച്ചി നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ - 308. ത്രിതല പഞ്ചായത്തുകളിലേക്ക് ഒരേസമയം മൂന്ന് വോട്ടുകള്‍...
Read moreDetailsഭൂനികുതി ഓലൈനിലൂടെ അടയ്ക്കാനുള്ള ഇ-പെയ്‌മെന്റ് സംവിധാനം ഉടന്‍ ഒരുക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഇ-ഡിസ്ട്രിക്റ്റ് അവാര്‍ഡ്, റവന്യൂ റിക്കവറി പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies