മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ഇന്നലെ ചേര്‍ന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം സ്ഥാനാര്‍ത്ഥിയായി...
Read moreDetailsപൊതുജനങ്ങളോടു പോലീസ് എങ്ങനെ പെരുമാറണമെന്നു വ്യക്തമാക്കുന്ന ശരിയായ മാര്‍ഗനിര്‍ദേശം 15 ദിവസത്തിനകം പുറത്തിറക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍.
Read moreDetailsജൂണ്‍ എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് സ്പീക്കര്‍ എന്‍.ശക്തന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ വകുപ്പുതിരിച്ചുള്ള ചര്‍ച്ചയും...
Read moreDetailsവിദ്യാഭ്യാസ രംഗത്തും ഒരു കേരള മോഡല്‍ നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് . വയനാട് ജില്ലയിലെ കമ്പളക്കാട് ഗവ. യു.പി. സ്‌കൂളില്‍...
Read moreDetailsവിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നത് തടയുന്നതിന് ബസ് സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് ബസ്സുകളില്‍ കര്‍ശനപരിശോധന നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട്...
Read moreDetailsഅക്ഷരമധുരം നുണയുന്നതിനായി മൂന്നുലക്ഷം കുരുന്നുകള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിലേക്കെത്തിയത്. ഒന്നാം ക്ലാസിലെത്തുന്ന കുഞ്ഞനുജന്‍മാരെയും അനുജത്തിമാരെയും വരവേല്ക്കാനായി മുതിര്‍ന്ന കുട്ടികളുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Read moreDetailsമുന്‍ സ്പീക്കറും കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ സ്പോര്‍ട്സ് - പൊതുമരാമത്ത് മന്ത്രിയുമായിരുന്ന എം. വിജയകുമാര്‍ അരുവിക്കരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും. അന്തരിച്ച ജി. കാര്‍ത്തികേയന്റെ രണ്ടാമത്തെ മകന്‍ കെ....
Read moreDetailsപുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാക്കും. കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും...
Read moreDetailsചേങ്കോട്ടകോണം ശ്രീരാമദാസആശ്രമത്തിലെ കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസിലെ പ്രതികളെ റൂറല്‍ എസ്പി കെ.ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം പിടികൂടി. ശ്രീരാമദാസ ആശ്രമത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച...
Read moreDetailsബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ അരുവിക്കരയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് നടന്‍ സുരേഷ് ഗോപി. തലസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്ത് ആദ്യമായി എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies