കേരളം

അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉചിതമായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി

അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉചിതമായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണ്.

Read moreDetails

പ്രധാനമന്ത്രിക്ക് വധഭീഷണിക്കത്തയച്ചയാള്‍ പിടിയിലായി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി കത്തയച്ചയാള്‍ അറസ്റ്റിലായി. വയനാട് കൃഷ്ണഗിരി സ്വദേശി എന്‍.ഡി.തോമസ് എന്നയാളാണ് അറസ്റ്റിലായത്. അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.

Read moreDetails

ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ഗ്രൂപ്പ് കണ്‍വന്‍ഷന്‍ നടത്തി 

തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്റെ സംയുക്ത ഗ്രൂപ്പ് കണ്‍വന്‍ഷന്‍ പുനലൂര്‍ വെട്ടിപ്പുഴ എന്‍എസ്എസ് ഹാളില്‍ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ....

Read moreDetails

തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഗതാഗത നിയന്ത്രണം

നഗരത്തില്‍ ഇന്ന് നടക്കുന്ന നാടാര്‍ സംഗമത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. എന്‍എച്ച് റോഡില്‍ നിന്നും നെടുമങ്ങാട് ഭാഗത്തു നിന്നും തമ്പാനൂരിലേക്ക്...

Read moreDetails

സ്‌കൂള്‍പരിസരങ്ങളില്‍ നിരോധിത ഉത്പന്നങ്ങളുടെ വില്പന : 17 പേര്‍ അറസ്റ്റില്‍

സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ എന്നിവയുടെ വില്പന കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍...

Read moreDetails

ഓപ്പറേഷന്‍ സുരക്ഷ : 862 പേര്‍ അറസ്റ്റില്‍

ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെയയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 862 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 339 പേരും, കൊച്ചി റേഞ്ചില്‍ 89 പേരും, തൃശൂര്‍ റേഞ്ചില്‍ 231 പേരും,...

Read moreDetails

തടവുകാരുടെ മോചനം : പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കും – ആഭ്യന്തര മന്ത്രി

പത്തുവര്‍ഷം പൂര്‍ത്തിയാക്കിയവരുടെ മോചനം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. പത്തുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ മുഴുവന്‍ പേരെയും മോചിപ്പിക്കുകയാണ്...

Read moreDetails

ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യം-മുഖ്യമന്ത്രി

ജൈവ സമ്പത്ത് സംരക്ഷിക്കുകയും പ്രായോഗികമായി ജനങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാകാതെയുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്തര്‍ദേശീയ ജൈവവൈവിധ്യ ദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read moreDetails

മുന്നാക്ക വിഭാഗ കമ്മീഷന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു

സംസ്ഥാനത്തെ മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പുറപ്പെടുവിച്ചു. '2015-ലെ മുന്നോക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷന്‍ ഓര്‍ഡിനന്‍സ്' എന്ന പേരില്‍, ഉടന്‍ പ്രാബല്യത്തില്‍ വരുംവിധം 2015...

Read moreDetails

അന്യസംസ്ഥാന പഴം, പച്ചക്കറികളില്‍ കീടനാശിനിപ്രയോഗം : നടപടി ശക്തമാക്കും

തമിഴ്‌നാടുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ അനിയന്ത്രിതമായി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇവയുടെ വിപണനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും.

Read moreDetails
Page 641 of 1176 1 … 640 641 642 … 1,176

പുതിയ വാർത്തകൾ