വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാന്‍ കേരളത്തിലെ സങ്കുചിത രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയാണെന്നു ശശി തരൂര്‍ എംപി. കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ് ഇത്തരം നിലപാടുകളുള്ളതെന്നും ഇതു തിരുത്തിയില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി നഷ്ടപ്പെടുമെന്നും...
Read moreDetailsഅനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റവിമുക്തയായതിനാല്‍ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന എഐഎഡിഎംകെ നിയമസഭാകക്ഷിയോഗം ജയലളിതയെ നേതാവായി തെരഞ്ഞെടുത്തു.
Read moreDetailsഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്ത് 83.96 ശതമാനം വിജയം. പരീക്ഷയെഴുതിയ 3,43,459 വിദ്യാര്‍ഥികളില്‍ 2,88,362 പേര്‍ ഉപരിപഠനത്തിനു അര്‍ഹരായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.57 ശതമാനം കൂടുതലാണ്.
Read moreDetailsകുറ്റാന്വേഷണ മികവിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നപോലെ പ്രവര്‍ത്തന മികവിന് സേനയിലെ മറ്റു വിഭാഗങ്ങള്‍ക്കും ‘ബാഡ്ജ് ഓഫ് ഓണര്‍’ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി. 2013-ലെ കുറ്റാന്വേഷണ ‘ബാഡ്ജ്...
Read moreDetailsസംസ്ഥാനത്ത് ആദ്യമായി കെ.എസ്.ഇ.ബി പവര്‍ ഗ്രിഡിലേക്ക് വൈദ്യുതോര്‍ജ്ജം നല്‍കുന്ന സോളാര്‍ പവര്‍ പ്ലാന്റ് പരവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ചു. 15 കിലോവാട്ട് പീക്ക് ശേഷിയുള്ള ഗ്രിഡ് എക്‌സ്‌പോര്‍ട്...
Read moreDetailsതിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ എന്നിവയിലെ ജീവനക്കാരുടെ നിയമനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച ഏകീകൃത ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസ്...
Read moreDetailsതീരദേശമേഖലയിലെ കടലാക്രമണത്തെ ചെറുക്കുന്നതിന് സ്വീകരിച്ചുവരുന്ന ഊര്‍ജ്ജിത കര്‍മ്മപരിപാടികളുടെ ഭാഗമായി വേളി മുതല്‍ പൂന്തുറവരെ പുലിമുട്ടുകള്‍ സ്ഥാപിക്കും. ബുധനാഴ്ച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
Read moreDetailsപഞ്ചായത്തിന്റെ മുഴുവന്‍ ഭൗമവിവര ശേഖരണം നടത്തി കേരളത്തിലെ ആദ്യ ഭൗമവിവര ശേഖര പഞ്ചായത്തായി മാറാനുളള പദ്ധതിയുടെ ഒരുക്കത്തിലാണ് മാണിക്കല്‍ ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളിലൊന്നായ മാണിക്കല്‍ പുതിയൊരു...
Read moreDetailsവനം വകുപ്പില്‍ 135 താത്കാലിക ജീവനക്കാരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി സ്ഥിരപ്പെടുത്തി ഉത്തരവായി. താത്കാലിക ജീവനക്കാര്‍ ഇപ്പോള്‍ അവര്‍ ജോലി നോക്കുന്ന തസ്തിക...
Read moreDetailsവിഴിഞ്ഞം പദ്ധതിയുടെ കരാറില്‍ അഴിമതി നടന്നതായി ആരോപിക്കുന്ന എല്‍ഡിഎഫ് തന്നെയാണ് അദാനി ഗ്രൂപ്പിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് തെക്കന്‍ മേഖലാ ജാഥ ഗാന്ധി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies