കേരളം

യെമന്‍: പ്രധാനമന്ത്രി ഉടനേ ഇടപെടണമെന്നു മുഖ്യമന്ത്രി

യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ...

Read moreDetails

സൂര്യാഘാതം- ജോലി സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് പകല്‍സമയത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സ പുനഃക്രമീകരിച്ചു.

Read moreDetails

സൂര്യതാപം: ജനങ്ങള്‍ ജാഗ്രത പാലിക്കണം

സൂര്യതാപത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷതാപം പരിധിക്കപ്പുറമായി ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനം തകരാറിലാവും. ഇത് ശരീരത്തിന്റെ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളും...

Read moreDetails

മാര്‍ച്ച് 31 വരെ ബില്ലുകള്‍ സ്വീകരിക്കാന്‍ ട്രഷറികള്‍ക്ക് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കാനും അലോട്ടുമെന്റുകള്‍ വരവുവയ്ക്കാനും എല്ലാ ട്രഷറികള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ്...

Read moreDetails

യമന്‍ : ഇന്ത്യ ഉടനേ കപ്പല്‍ അയയ്ക്കുമെന്നു മുഖ്യമന്ത്രി

യമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്ത്യ ഉടനേ രണ്ടു കപ്പല്‍ അയയ്ക്കുമെന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. യമനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയ...

Read moreDetails

ജോലിക്കിടെ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

ജോലിസമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വിലക്കുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടി...

Read moreDetails

കരമന കളിയിക്കാവിള നാലുവരിപ്പാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും

കരമന-കളിയിക്കാവിള നാലുവരിപ്പാത വികസനപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനമായി. പദ്ധതിപ്രദേശത്തെ വൈദ്യുതി ജലവിതരണ ലൈനുകള്‍ ഏപ്രില്‍ 30ന് മുമ്പ് മാറ്റി...

Read moreDetails

നാടകങ്ങള്‍ സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള മാധ്യമങ്ങള്‍

നാടകങ്ങള്‍ സാമൂഹ്യ പരിഷ്‌ക്കരണത്തിനുള്ള മാധ്യമങ്ങളാണെന്നും എന്നാല്‍ ആധുനീക കാലത്ത് അതിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും മന്ത്രി കെ.സി.ജോസഫ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച നാടക ശില്‍പശാലയുടെ സംസ്ഥാനതല...

Read moreDetails

നെല്ലിന്‍റെ സംഭരണ വില ഉയര്‍ത്തുന്നത് പരിഗണിക്കും : മന്ത്രി അനൂപ് ജേക്കബ്

നെല്ലിന്‍റെ സംഭരണ വില ഉയര്‍ത്തുന്നതു പരിഗണിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മല്ലപ്പുഴശേരിയില്‍ പുതുതായി അനുവദിച്ച സപ്ളൈകോ മാവേലി സ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നെല്ലിന്...

Read moreDetails

കൊല്ലം ബൈപാസ് നിര്‍മ്മാണോദ്ഘാടനം ഏപ്രില്‍ പത്തിന്

കൊല്ലം ബൈപാസിന്റെ നിര്‍മ്മാണോദ്ഘാടനം ഏപ്രില്‍10നു കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗകരിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നിര്‍വ്വഹിക്കും. രാവിലെ 10.30ന് കാവനാട് ബൈപാസ് ജംഗ്ഷനിലാണ് ചടങ്ങ്. 3...

Read moreDetails
Page 651 of 1176 1 … 650 651 652 … 1,176

പുതിയ വാർത്തകൾ