ശബരിമല വിഷു ഉത്സവത്തോടനുബന്ധിച്ച് അമിത വില ഈടാക്കി തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ക്കു രൂപം നല്‍കിയതായി ലീഗല്‍...
Read moreDetailsമായം ചേര്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്‍പത് ബ്രാന്‍ഡഡ ് വെളിച്ചെണ്ണകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കേരാ പ്ലസ്, ഗ്രീന്‍ കേരള, കേരാ എ-വണ്‍, കേര സൂപ്പര്‍, കേരള...
Read moreDetailsസംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി വാക്കാലാണ് വിമര്‍ശനം ഉന്നയിച്ചത്. ചെങ്ങറയില്‍ ഭൂ സമരക്കാര്‍ പാലം നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഹാരിസണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ്...
Read moreDetailsഈ അധ്യാന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കും. 16ന് പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിക്കാര്‍ഡ് വേഗത്തില്‍ ഫലം പ്രഖ്യാപിക്കുന്നതിനെതിരേ അധ്യാപക...
Read moreDetailsചീഫ് വിപ്പ് സ്ഥാനത്തേയ്ക്ക് തന്റെ പേര് പരിഗണിക്കേണ്‌ടെന്ന് കേരള കോണ്‍ഗ്രസ്-എം ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പി.സി.ജോര്‍ജിനെ മാറ്റിയതോടെയാണ് ചീഫ് വിപ്പ്...
Read moreDetailsആരോഗ്യ സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതിയും കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണു പരീക്ഷകള്‍ മാറ്റിയത്.
Read moreDetails26 തദ്ദേശഭരണ മണ്ഡലങ്ങളില്‍ ഏപ്രില്‍ 8-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെ വോട്ട് രേഖപ്പെടുത്താം. ഉപതിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിംഗ് സ്റ്റേഷനുകളില്‍...
Read moreDetailsയെമനില്‍ നിന്നും എത്രയുംവേഗം മടങ്ങിവരാന്‍ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞതായും ഈ സാഹചര്യം പ്രയോജനപ്പെടുത്തി മലയാളികള്‍ മടങ്ങിയെത്തണമെന്നും മന്ത്രി കെ.സി.ജോസഫ് അഭ്യര്‍ത്ഥിച്ചു. യെമനില്‍നിന്നും ഇതുവരെ 823 പേരെ തിരിച്ചെത്തിച്ചുകഴിഞ്ഞു.
Read moreDetailsലോറി സമരം ശക്തമാകാന്‍ സാധ്യത. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വളിച്ച യോഗം ഉപേക്ഷിച്ചതോടെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ശക്തമാക്കാനൊരുങ്ങുന്നു. നാളെ മുതല്‍ പാചക വാതക ടാങ്കറുകളും സമരത്തിലേക്ക്...
Read moreDetailsകെ.എസ്.ആര്‍.ടി.സി യുടെ ജന്‌റം ഉള്‍പ്പെടെയുളള ബസുകളില്‍ യാത്രക്കാര്‍ക്കുളള അപകട സമൂഹ ഇന്‍ഷ്വറന്‍സ്, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍, ജീവനക്കാരുടെ സാമൂഹ്യ സുരക്ഷ എന്നിവയെല്ലാം കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍ യാത്രാടിക്കറ്റിന്‍മേലുളള...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies