കേരളം

സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം നൂറനാടിനു സമീപം എടപ്പോണ്‍ കുരിശുംമൂട് വച്ചാണ് മാരുതി ആള്‍ട്ടോ കാറിലെത്തിയ...

Read moreDetails

കൃത്രിമമായി പഴുപ്പിച്ച മാങ്ങ നിരോധിച്ചു

അന്യസംസ്ഥാനങ്ങളില്‍ നിന്ന് മാങ്ങകള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധന നടത്തി കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങയല്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന പോലീസ്, വാണിജ്യ നികുതി, മോട്ടോര്‍ വാഹന...

Read moreDetails

ബാലാവകാശസംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

സംസ്ഥാനത്ത് കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടുണ്ടായ 2 സംഭവങ്ങളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. ഏപ്രില്‍ 17നുമുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read moreDetails

അഡ്വ. കെ. മോഹന്‍കുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം

തിരുവനന്തപുരം ഡിസിസി പ്രഡിസന്റ് അഡ്വ. കെ. മോഹന്‍കുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചു. മോഹന്‍ കുമാര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. ഡിസിസി പ്രഡിഡന്റിന്റെ ചുമതല താത്കാലികമായി വൈസ് പ്രസിഡന്റ്...

Read moreDetails

ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും: മുഖ്യമന്ത്രി

ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊല്ലം ബൈപ്പാസ് മൂന്നാം ഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല റോഡുകളുടെ വികസനത്തിനും...

Read moreDetails

ഹോര്‍ട്ടികോര്‍പ്പ് കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കുന്നു

ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ എത്തി ന്യായവില നല്‍കി കാര്‍ഷിക ഉല്പന്നങ്ങള്‍ സംഭരിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചാണ് അതത് പ്രദേശങ്ങളില്‍ സംഭരണം നടത്തുക....

Read moreDetails

62 പഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കും

സംസ്ഥാനത്തെ അവശേഷിക്കുന്ന അറുപത്തിരണ്ട് പഞ്ചായത്തുകളില്‍ക്കൂടി ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ആയുഷ് വകുപ്പ് ഈ മാസംതന്നെ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

യെമന്‍; വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നീട്ടണം: മുഖ്യമന്ത്രി

യെമനില്‍നിന്നും വിമാനമാര്‍ഗം ഉള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഏപ്രില്‍ 11വരെയെങ്കിലും ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിമാനമാര്‍ഗം ഉള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിക്കുമെന്നാണ്...

Read moreDetails

കൊച്ചിന്‍ മുസിരീസ് ബിനാലെയിലെ നോക്കുകൂലി; അന്വേഷണത്തിന് ഉത്തരവ്

കൊച്ചി മുസിരീസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടി വാഹനത്തില്‍ കയറ്റാന്‍ ചുമട്ടു തൊഴിലാളികള്‍ ഭീമമായ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍...

Read moreDetails

കാനനസംഗമം : ഉദ്ഘാടനം ഏപ്രില്‍ 17-ന്

വനം വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന കാനന സംഗമം ഏപ്രില്‍ 17-ന് തിരുവനന്തപുരത്ത് തിരിതെളിയും. കേരളത്തില്‍ നിന്നുള്ളവരുടെ പുറമെ മറ്റു സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളും ആറ് ദിവസത്തെ സംഗമത്തില്‍...

Read moreDetails
Page 649 of 1176 1 … 648 649 650 … 1,176

പുതിയ വാർത്തകൾ