കേരളം

ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരും

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം ചേര്‍ന്ന മെട്രോപദ്ധതിയുടെ ആലോചനായോഗത്തിലാണ് തീരുമാനം.

Read moreDetails

ജനാധിപത്യം ഫലപ്രദമാകുന്നത് രാഷ്ട്രീയ നേതൃത്വവും സിവില്‍ സര്‍വ്വീസും ചേരുമ്പോള്‍ : മുഖ്യമന്ത്രി

ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും കാര്യക്ഷമതയുളള സിവില്‍ സര്‍വ്വീസും ചേരുമ്പോഴാണ് ജനാധിപത്യ സംവിധാനം ഫലപ്രദമാവുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിവില്‍ സര്‍വ്വീസിനെ ജനം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി...

Read moreDetails

ജനാധിപത്യം ഫലപ്രദമാകുന്നത് രാഷ്ട്രീയ നേതൃത്വവും സിവില്‍ സര്‍വ്വീസും ചേരുമ്പോള്‍ : മുഖ്യമന്ത്രി

ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും കാര്യക്ഷമതയുളള സിവില്‍ സര്‍വ്വീസും ചേരുമ്പോഴാണ് ജനാധിപത്യ സംവിധാനം ഫലപ്രദമാവുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിവില്‍ സര്‍വ്വീസ് ദിനത്തിന്റെ സമാപനം തിരുവനന്തപുരം ഐ.എം.ജി യില്‍...

Read moreDetails

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കമായി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കമായി. ന്യായമായ എല്ലാ പരാതികള്‍ക്കും നീതി ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രോഗികളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ അവരുടെ വീടുകളില്‍ ചെന്നു വാങ്ങുമെന്നും അദ്ദേഹം...

Read moreDetails

എസ്എസ്എല്‍സി ഫലപ്രഖ്യാപനം തിങ്കളാഴ്ച നടക്കും

എസ്എസ്എല്‍സി ഫലപ്രഖ്യാപനം തിങ്കളാഴ്ച നടക്കും. വൈകുന്നേരം നാലിനു പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് ഫലപ്രഖ്യാപനം നടത്തും. മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഇന്നു ഡിപിഐയുടെ...

Read moreDetails

തകഴി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്

മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ തകഴി സ്മാരക പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കു നല്‍കുമെന്ന് ശങ്കരമംഗലത്ത് നടന്ന ജന്മദിന സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു....

Read moreDetails

കെഎസ്ആര്‍ടിസിയെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനമാക്കി മാറ്റും: മുഖ്യമന്ത്രി

കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പത്തനംതിട്ട കെഎസ്ആര്‍ടിസി ഷോപ്പിംഗ് കോംപ്ളക്സ് കം ബസ് ടെര്‍മിലിന്റെ ശിലാസ്ഥാപനവും നിര്‍മാണോദ്ഘാടനം...

Read moreDetails

ഞായര്‍, ചൊവ്വ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ തൃശ്ശൂരിനും എറണാകുളത്തിനും ഇടയ്ക്ക് തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു. പുതുക്കാട്, ഇരിഞ്ഞാലക്കുട സ്റ്റേഷനുകള്‍ക്കിടയില്‍ കുറുമാലിയില്‍ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ‌ട്രെയിനുകള്‍ക്ക്...

Read moreDetails

തൃശൂര്‍ പൂരം: പാറമേക്കാവ് വിഭാഗം പൂരപ്പന്തലിനു കാല്‍നാട്ടി

തൃശൂര്‍ നഗരം പൂരത്തിന്റെ ലഹരിയിലേക്ക്. വിഷുദിനത്തില്‍ പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ തങ്ങളുടെ പൂരപ്പന്തലിനു കാല്‍നാട്ടി. രാവിലെ 10നും 10.30നും ഇടയില്‍ മേല്‍ശാന്തിയുടെ കാര്‍മികത്വത്തിലാണ് കാല്‍നാട്ടിയത്. കാനാട്ടുകര ദാസനാണ്...

Read moreDetails

ക്വാറി പ്രശ്‌നം : വിദഗ്ധ സമിതിയെ നിയോഗിക്കും-മുഖ്യമന്ത്രി

സംസ്ഥാനത്ത് ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. ക്വാറി ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിദഗ്ധ...

Read moreDetails
Page 648 of 1176 1 … 647 648 649 … 1,176

പുതിയ വാർത്തകൾ