കേരളം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്യൂ കോംപ്ലക്സിന് അംഗീകാരം

ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന ക്യൂ കോംപ്ലക്സിന് ദേവസ്വം ഭരണസമിതിയോഗത്തിന്‍റെ അംഗീകാരം. ഒരേസമയം 5,000 പേരെ ഉള്‍ക്കൊള്ളുന്ന കോംപ്ലക്‌സാണ് പണിയുന്നത്. ഇതോടൊപ്പം വാഹന പാര്‍ക്കിങ്ങിനായി തെക്കേനടയില്‍ മള്‍ട്ടി...

Read moreDetails

നേപ്പാളില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ക്ക് എയിംസില്‍ ചികിത്സ നല്‍കും – മുഖ്യമന്ത്രി

നേപ്പാളില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍മാരെ ഡല്‍ഹിയിലെത്തിച്ച് എയിംസില്‍ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേപ്പാളില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍മാരുടെ ബന്ധുക്കളുമായും, അവരെ ചികിത്സിച്ച ഡോക്ടര്‍മാരുമായും നേരില്‍ ബന്ധപ്പെടാന്‍...

Read moreDetails

വിഴിഞ്ഞത്തിനു കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കണമെന്നു ശിപാര്‍ശ

വിഴിഞ്ഞം തുറമുഖത്തിനു കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കണമെന്നു ശിപാര്‍ശ. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണു ഇതു സംബന്ധിച്ച ശിപാര്‍ശ കേന്ദ്ര സര്‍ക്കാരിനു നല്‍കിയത്.

Read moreDetails

മുസിരിസ് പൈതൃക പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മുസിരിസ് പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം മേയ് അവസാനവാരം നരേന്ദ്രമോഡി നിര്‍വഹിക്കും. ഇതുസംബന്ധിച്ച് ഏകദേശധാരണയായതായി ടി.എന്‍. പ്രതാപന്‍ എംഎല്‍എ അറിയിച്ചു.

Read moreDetails

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് : തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തി

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വോട്ടര്‍ പട്ടിക, പോളിംഗ് ബൂത്ത്, വാര്‍ഡ് പുനര്‍വിഭജനം, ഫോട്ടോ തിരിച്ചറിയല്‍...

Read moreDetails

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തുനിന്നു പൈപ്പ് ബോംബുകള്‍ കണെ്ടത്തി

അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തുനിന്നു പൈപ്പ് ബോംബുകള്‍ കണെ്ടത്തി. ക്ഷേത്രത്തിന്റെ വടക്കേനടയിലെ ശ്രീപാദം കുളം വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളികളാണു ചാക്കില്‍ കെട്ടിയ നിലയില്‍ അഞ്ചു ഇരുമ്പുപൈപ്പ് ബോംബുകള്‍...

Read moreDetails

30ന് ദേശീയ മോട്ടോര്‍വാഹന പണിമുടക്ക്

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന റോഡ് ഗതാഗത സുരക്ഷാബില്‍ നിയമമാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓള്‍ ഇന്ത്യാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയവാഹന പണിമുടക്കിന് ആഹ്വാനം ചെയ്തു.

Read moreDetails

കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ജൂണ്‍ 10ന്

കൊച്ചി സ്മാര്‍ട്ട് സിറ്റി ജൂണ്‍ 10ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ.ബാബു. സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നൊഴിഞ്ഞ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പുതിയ...

Read moreDetails

ക്ഷേത്രകാണിക്കവഞ്ചി കുത്തിത്തുറന്ന് വന്‍മോഷണം

ക്ഷേത്രകാണിക്കവഞ്ചി കുത്തിത്തുറന്ന് വന്‍മോഷണം. നെടുമ്പ്രയാര്‍-തേവലശേരി 1320-ാം നമ്പര്‍ ശ്രീലക്ഷ്മീവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ദേവീക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

Read moreDetails

ടിക്കറ്റ് ഇരട്ടിപ്പ്: പ്രസ്സിനോട് വിശദീകരണം തേടും

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് നമ്പറുകളില്‍ ഇരട്ടിപ്പു വന്ന സംഭവത്തില്‍ ബന്ധപ്പെട്ട പ്രസ്സിനോട് വിശദീകരണം ആരായുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ അറിയിച്ചു. എറണാകുളം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ വില്‍പ്പനയ്‌ക്കെത്തിയ ധനശ്രീ...

Read moreDetails
Page 647 of 1176 1 … 646 647 648 … 1,176

പുതിയ വാർത്തകൾ