കേരളം

പച്ചക്കറിയിലെ കീടനാശിനി പ്രയോഗം : നടപടി സ്വീകരിക്കാന്‍ ഉന്നതതല സമിതി

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന പച്ചക്കറികളിലേയും പഴവര്‍ഗ്ഗങ്ങളിലേയും അമിത കീടനാശിനി ഉപയോഗം നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി യോജിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ചെയര്‍പേഴ്‌സണായി കമ്മിറ്റി രൂപീകരിച്ചു.

Read moreDetails

തിരുവനന്തപുരത്ത് വെള്ളക്കെട്ട് ഒഴിവാന്‍ മൂന്ന് മഴവെള്ളം സംഭരണികള്‍ നിര്‍മ്മിക്കും

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികളുടെ ഭാഗമായി മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍ മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നു. ഇതിനൊപ്പം ഗ്രൗണ്ടില്‍ ജോഗിംഗ് പാര്‍ക്ക്, ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി...

Read moreDetails

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് : അടിയന്തര നടപടികള്‍ സ്വീകരിക്കണം

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് കുവൈറ്റ് ഒഴികെ മറ്റൊരു രാജ്യവും നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ മറ്റു രാജ്യങ്ങള്‍ ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ക്ക് നിര്‍ദ്ദേശം...

Read moreDetails

അഗസ്ത്യവനം പ്ലാസ്റ്റിക് വിമുക്തമാക്കും

അഗസ്ത്യവനം പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. വനത്തില്‍ സന്ദര്‍ശകര്‍ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് അപകടകരമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ്...

Read moreDetails

സ്‌കൂള്‍ പാഠപുസ്തക വിതരണം : ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തെ പാഠപുസ്തകം യഥാസമയം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി ആവശ്യപ്പെട്ടിരിക്കുന്ന പാഠപുസ്തകങ്ങളാണ് സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുന്നത്.

Read moreDetails

പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകളില്‍ ഓട്ടോമാറ്റിക് സര്‍ക്യൂട്ട് ബ്രേക്കിങ് സംവിധാനം സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകളില്‍ ഓട്ടോമാറ്റിക് സര്‍ക്യൂട്ട് ബ്രേക്കിങ് സംവിധാനം സ്ഥാപിക്കുന്നതുസംബന്ധിച്ച് ഡിസ്ട്രിബ്യൂഷന്‍ അഡൈ്വസറി കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ.എസ്.ഇ.ബി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിച്ചു.

Read moreDetails

രാജ്യപുരോഗതിക്ക് ശാസ്ത്ര-സാങ്കേതിക മേഖലയുടെ സംഭാവന വളരെ വലുത് -മുഖ്യമന്ത്രി

രാജ്യത്തിന്റെ പുരോഗതിക്ക് ശാസ്ത്ര-സാങ്കേതിക മേഖല നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രതിഭാ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുകയായിരുന്നു...

Read moreDetails

കേരളത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം : മുഖ്യമന്ത്രി

ആരോഗ്യസൂചികകളില്‍ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മുന്നേറുന്ന കേരളത്തിന് ലോകാരോഗ്യസംഘടന നല്‍കുന്ന അംഗീകാരമാണ്, ജീവിതശൈലീരോഗ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കിയ പരസ്പരധാരണയ്ക്കടിസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

പാചകവാതകം : പ്രതിസന്ധി പരിഹരിക്കാന്‍ സമിതി

സംസ്ഥാനത്ത് പാചകവാതക വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ലേബര്‍ കമ്മീഷണര്‍ കണ്‍വീനറായി സമിതി രൂപീകരിക്കും. പാചകവാതക വിതരണ പ്രതിസന്ധിക്കുള്ള പരിഹാരമാര്‍ഗങ്ങളും ആവശ്യമായ പെരുമാറ്റച്ചട്ടവും ഉള്‍പ്പെട്ട കരട് നിര്‍ദ്ദേശം...

Read moreDetails

ബി.എസ്.എന്‍.എല്‍ കേരളത്തില്‍ 1113 വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ 1113 വൈഫൈ കേന്ദ്രങ്ങള്‍ ബി.എസ്.എന്‍.എല്‍ സ്ഥാപിക്കും. ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് രാത്രി 9 മുതല്‍ രാവിലെ 7 വരെ ഇന്ത്യക്കകത്ത് ഏത് നെറ്റ്വര്‍ക്കിലേക്കും...

Read moreDetails
Page 646 of 1176 1 … 645 646 647 … 1,176

പുതിയ വാർത്തകൾ