കേരളം

സംസ്ഥാന ബജറ്റ്: ശബരിമല മാസ്റ്റര്‍പ്ലാനിന് 25 കോടി

ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിനായി 25 കോടി രൂപ നീക്കിവച്ചു. സംസ്ഥാനത്തെ കാവുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണത്തിന് 10 കോടിയും വകയിരുത്തിയിട്ടുണ്ട്. ഗോതമ്പ് , അരി,അരി ഉത്പന്നങ്ങള്‍എന്നിവയ്ക്ക് ഒരു ശതമാനവും,...

Read moreDetails

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍

പത്തനംതിട്ട നഗരസഭാ പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. കെ.ശിവദാസന്‍ എംഎല്‍എയുടെ ഓഫീസിനു നേര്‍ക്ക് കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ്...

Read moreDetails

എം.എ.വാഹിദ് എംഎല്‍എയുടെ വീടിന് നേരെ കല്ലേറുണ്ടായി

എം.എ.വാഹിദ് എംഎല്‍എയുടെ കുന്നുകുഴിയിലുള്ള വീടിന് നേരെ കല്ലേറുണ്ടായി. രാവിലെ നിയമസഭയിലെ പ്രശ്‌നങ്ങള്‍ക്ക് ശേഷം എംഎല്‍എ വീട്ടിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വാഹിദും ശിവദാസന്‍ നായര്‍ എംഎല്‍എയും ചേര്‍ന്ന് പ്രതിപക്ഷത്തെ വനിത...

Read moreDetails

കയ്യേറ്റം, അധിക്ഷേപം: ജമീലാ പ്രകാശം സ്പീക്കര്‍ക്ക് പരാതി നല്‍കി

ജാതിപ്പേര് വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി ജമീലാ പ്രകാശം എംഎല്‍എയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജമീലാ പ്രകാശം സ്പീക്കര്‍ക്ക് പരാതി നല്‍കി. വാഹിത് എംഎല്‍എ മുട്ടുകൊണ്ട് ഇടിക്കുകയും...

Read moreDetails

കേരള സര്‍വകലാശാലയില്‍ ബിഎഡ് അധ്യാപകര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി

കേരള സര്‍വകലാശാലയില്‍ ബിഎഡ് അധ്യാപകര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വൈസ് ചാന്‍സലര്‍ ഉള്‍പ്പെട്ട ഉപസമിതി അധ്യാപകരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. 10 ബിഎഡ് സെന്ററുകള്‍ക്ക് അംഗീകാരം നല്‍കാന്‍...

Read moreDetails

ശ്രീരാമരഥം മലപ്പുറം ജില്ലയില്‍: സമാപനസമ്മേളനം

ശ്രീരാമരഥയാത്ര മലപ്പുറം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കുമ്പോള്‍ നടന്ന സമാപന സമ്മേളനത്തില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തുന്നു.

Read moreDetails

ബാര്‍കോഴ: ലോകായുക്തയോടു ഹൈക്കോടതി വിശദീകരണം തേടി

ബാര്‍കോഴക്കേസില്‍ ലോകായുക്തയോടു ഹൈക്കോടതി വിശദീകരണം തേടി. ബിജു രമേശിന്റെ ഹര്‍ജി പരിഗണിച്ചാണു നടപടി. ലോകായുക്തയുടെ അധികാരം ചോദ്യംചെയ്തായിരുന്നു ബിജു രമേശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Read moreDetails

കൂറുമാറ്റം : വര്‍ക്കല നഗരസഭ അദ്ധ്യക്ഷനും നാല് കൗണ്‍സിലര്‍മാര്‍ക്കും അയോഗ്യത

കൂറുമാറ്റ നിരോധനനിയമം ലംഘിച്ചതിന് വര്‍ക്കല മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൂര്യപ്രകാശിനേയും നാല് കൗണ്‍സിലര്‍മാരെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യരാക്കി. കൗണ്‍സിലിലെ മറ്റൊരംഗമായ എന്‍. അശോകന്‍...

Read moreDetails

ഐഒസിയുമായി ധാരണാപത്രം ഒപ്പുവച്ചു; കെ.എസ്.ആര്‍.ടി.സിക്ക് ഇനി ഇന്ധനം നിലയ്ക്കില്ല

കെഎസ്ആര്‍ടിസി-ഐഒസി ധാരണാപത്രം ഒപ്പുവച്ചതോടെ കെ.എസ്.ആര്‍.ടി.സി ക്ക് ഇനി ഇന്ധനം നിലയ്ക്കില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം കെഎസ്ആര്‍ടിസിക്ക് ഡീസല്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം...

Read moreDetails

കേരളത്തില്‍ ഗോവധ നിരോധനം ആലോചനയിലില്ല: കെ.സുരേന്ദ്രന്‍

കേരളത്തില്‍ ഗോവധം നിരോധിക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

Read moreDetails
Page 654 of 1176 1 … 653 654 655 … 1,176

പുതിയ വാർത്തകൾ