കേരളം

മാവോയിസ്റ്റ് ബന്ധം: കണ്ണൂരില്‍ നിന്ന് ഒരാള്‍ അറസ്റ്റില്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊളത്തൂര്‍ സ്വദേശി നേന്ത്രത്തൊടി അഷറഫിനെ (35) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച...

Read moreDetails

മിഷന്‍ മോഡല്‍ സ്‌കൂള്‍ : ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി

തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള മിഷന്‍ മോഡല്‍ സ്‌കൂള്‍ 21 സി പദ്ധതിയുടെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. നാല്പത് കോടി...

Read moreDetails

കാര്‍ത്തികേയന് കേരള നിയമസഭയുടെ ആദരാഞ്ജലി

നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനത്തിലൂടെയും പെരുമാറ്റത്തിലെ വ്യത്യസ്തതയിലൂടെയും ഇന്ത്യന്‍ ജനാധിപത്യത്തിനാകെ അനുകരണീയ മാതൃകതീര്‍ത്ത സ്പീക്കര്‍ ജി. കാര്‍ത്തികേയനു കേരള നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്നു നിയമസഭ ഇന്നലത്തേക്കു...

Read moreDetails

നിസാമിനെതിരേ കാപ്പ ചുമത്തണം: വി.എസ്. അച്യുതാനന്ദന്‍

വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരേ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്തമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിച്ചശേഷം...

Read moreDetails

സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഇനി സ്മരണകളില്‍. കഴിഞ്ഞ ദിവസം അന്തരിച്ച ജി. കാര്‍ത്തികേയന്റെ ഭൗതികശരീരം ശാന്തികവാടത്തിലെ വൈദ്യുതി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മക്കളായ ശബരിനാഥന്‍, അനന്തപത്മനാഭന്‍...

Read moreDetails

ഒരാഴ്ച ഔദ്യോഗിക ദുഃഖാചരണം

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തി ല്‍ അനുശോചിച്ച് ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കു സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാച രണം പ്രഖ്യാപിച്ചു. മരണവിവരം സ്ഥിരീകരിച്ചശേഷം ഇന്നലെ ഉച്ചമുതല്‍ സര്‍ക്കാര്‍...

Read moreDetails

സംസ്‌കാരം ശാന്തികവാടത്തില്‍

ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചിട്ടുള്ള ജി.കാര്‍ത്തികേയന്റെ ഭൗതികശരീരം നാളെ രാവിലെ 9ന് നിയമസഭാ മന്ദിരത്തിലും 10ന് കെപിസിസി ഓഫീസിലും 11 മണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും....

Read moreDetails

കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ ബയോടെക്നോളജി സെന്റര്‍ ഉപകരിക്കും: മന്ത്രി കെ പി മോഹനന്‍

നശിച്ചു പോകുന്ന കാര്‍ഷിക സംസ്കാരം തിരിച്ചു കൊണ്ടുവരാനുളള അവബോധം സൃഷ്ടിക്കാന്‍ ആരംഭിച്ച അഗ്രി ബയോടെക്നോളജി ഡിവിഷന് സാധിക്കുമെന്ന് മന്ത്രി കെ പി മോഹന്‍ പറഞ്ഞു. കരിമ്പം ജില്ലാ...

Read moreDetails

സ്പീക്കറുടെ നിര്യാണം ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു

സ്പീക്കര്‍ ജി. കാര്‍ത്തികേയനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം 6.30 ന് തൈക്കാട് ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കാര്‍ത്തികേയന്റെ...

Read moreDetails

കാര്‍ഷികരംഗത്തെ മികച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും

കാര്‍ഷിക മേഖലയുടെ വികസനത്തിനായുള്ള മികച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാര്‍ഷിക വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബര്‍, നെല്‍കര്‍ഷകരുടെ സംരക്ഷണത്തിന് ശ്രദ്ധാപൂര്‍വ്വമായ...

Read moreDetails
Page 655 of 1176 1 … 654 655 656 … 1,176

പുതിയ വാർത്തകൾ