മറ്റുവാര്‍ത്തകള്‍

വിഴിഞ്ഞം: റിസോര്‍ട്ട് തൊഴിലാളികള്‍ക്കുളള നഷ്ടപരിഹാരം വിതരണം ചെയ്തു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെടുന്ന 211 റിസോര്‍ട്ട് തൊഴിലാളികള്‍ക്കുളള നഷ്ടപരിഹാരം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി വിതരണം ചെയ്തു.

Read moreDetails

ശബരിമലയിലേക്കുള്ള പാതകള്‍ അതിസുരക്ഷാമേഖല

ശബരിമലയിലേക്ക് പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളിലൂടെയുള്ള പാതകള്‍ അതിസുരക്ഷാമേഖല.

Read moreDetails

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ എ.ടി.എം കാര്‍ഡുപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങാം

തിരുവനന്തപുരം നഗരത്തിലെ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വിപണന സ്റ്റാളുകളില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തി.

Read moreDetails

സീഡ് ഫാം അഴിമതി: ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സീഡ് ഫാം നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകളും അഴിമതിയും ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചുമതല വഹിച്ചിരുന്ന ജോളി ജോസഫിനെ സസ്‌പെന്റ് ചെയ്തു.

Read moreDetails

നോട്ടുകള്‍ അസാധുവാക്കിയ നടപടി സ്റ്റേ ചെയ്യില്ല: സുപ്രീംകോടതി

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Read moreDetails

2017 ലെ സര്‍ക്കാര്‍ ഡയറി: കരട് പ്രസിദ്ധീകരിച്ചു

2017 ലെ സര്‍ക്കാര്‍ ഡയറിയുടെ കരട് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റായ www.gad.kerala.gov.in ലും പ്രസിദ്ധികരിച്ചു.

Read moreDetails

മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുളള നവംബര്‍ മാസത്തെ റേഷന്‍ വിതരണം തുടങ്ങി

ഭക്ഷ്യാ ഭദ്രതാ നിയമപ്രകാരമുളള മുന്‍ഗണനാ വിഭാഗത്തിന്റെ കരടു ലിസ്റ്റിലുള്‍പ്പെടുന്ന എ.എ.വൈ ഉള്‍പ്പെടെയുളള മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നവംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചു.

Read moreDetails
Page 200 of 738 1 199 200 201 738

പുതിയ വാർത്തകൾ