സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നവംബര്‍ 10 മുതല്‍ 19 വരെ തീരുമാനിച്ചിരുന്ന നറുക്കെടുപ്പുകള്‍ നവംബര്‍ 19 മുതല്‍ 27 വരെ നടക്കുമെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ അറിയിച്ചു.
Read moreDetailsരാജ്യത്ത് നടപ്പിലാക്കുന്ന കറന്‍സി നിരോധനം ഒരു കാരണവശാലും നിരപരാധികളായ ജനങ്ങളെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Read moreDetailsഈ വര്‍ഷത്തെ പത്മപ്രഭാപുരസ്‌കാരം കവി വി.മധുസൂദനന്‍ നായര്‍ക്ക് സമ്മാനിക്കും. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Read moreDetailsബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിനുള്‍പ്പടെ നിരോധനമുള്ള സാഹചര്യത്തില്‍ വെല്ലുവിളി നേരിടുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത്.
Read moreDetailsമാറാട് കൂട്ടക്കൊല കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കും.
Read moreDetailsഅമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു ജയം. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പ്രസിഡന്റാണ് എഴുപതുകാരനായ ട്രംപ്.
Read moreDetails500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. പുതിയ 500, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കും. രാഷ്ട്രത്തോടായി നടത്തിയ ടെലിവിഷന്‍ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
Read moreDetailsശബരിമലയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും അതിനാല്‍ സുരക്ഷ ശക്തമാക്കണെമെന്നും കേന്ദ്ര നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് സംസ്ഥാനത്തിനു കത്തയച്ചു.
Read moreDetailsസംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചു. മൂന്നാര്‍, കല്പറ്റ, മാനന്തവാടി, തലശ്ശേരി, കട്ടപ്പന സര്‍ക്കാര്‍ കോളേജുകളിലാണ് കോഴ്‌സുകള്‍ അനുവദിച്ചത്.
Read moreDetailsഡിസംബറില്‍ തിരുവനന്തപുരത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അന്തര്‍ദേശീയ ശില്‍പശാലയുടേയും പ്രദര്‍ശനത്തിന്റെയും ലോഗോ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആനയറ സമേതിയില്‍ പ്രകാശനം ചെയ്യുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies