മറ്റുവാര്‍ത്തകള്‍

എല്ലാ ജില്ലകളും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരം സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി.

Read moreDetails

അന്തരീക്ഷ മലിനീകരണം: ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. ദുസഹമായ സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ട്രൈബ്യൂണല്‍ ചോദിച്ചു.

Read moreDetails

ശബരിമല : ത്രിവേണിയില്‍ വെള്ളപ്പൊക്കം നേരിടാന്‍ മുന്‍കരുതല്‍ സംവിധാനം പരിഗണനയില്‍

കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് വെള്ളംകയറി വാഹനങ്ങള്‍ മുങ്ങിയ പശ്ചാത്തലത്തില്‍ പമ്പയിലും ത്രിവേണിയിലും വെള്ളപ്പൊക്കം നേരിടാന്‍ മുന്‍കരുതല്‍ സംവിധാനം പരിഗണനയില്‍.

Read moreDetails

ക്വാമി ഏകതാ വാരം നവംബര്‍ 19 മുതല്‍ 25 വരെ

രാജ്യത്ത് നവംബര്‍ 19 മുതല്‍ 25 വരെ ക്വാമി ഏകതാ വാരം ആചരിക്കും. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും.

Read moreDetails

വ്യാജ അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും

അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍.

Read moreDetails

കാശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റിലായി

ജമ്മു കാശ്മീരിലെ സോപോറില്‍ ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റിലായി. തുജ്ജര്‍ സ്വദേശിയായ ഉമര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ആറ് തീവ്രവാദികളെ സൈന്യം പിടികൂടിയിരുന്നു.

Read moreDetails

ചരക്കുസേവന നികുതി നിരക്ക് പ്രഖ്യാപിച്ചു

ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്ക് തീരുമാനിച്ചു. അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിവയാണു നിരക്കുകള്‍. സ്വര്‍ണത്തിന്റെ നിരക്ക് പിന്നീടു തീരുമാനിക്കും.

Read moreDetails

പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍ : ഡ്യൂപ്‌ളിക്കേറ്റ് പകര്‍പ്പിന് ഫീസ് ഉയര്‍ത്തി

പെന്‍ഷണറുടെ കൈവശമുള്ള പെന്‍ഷന്‍ പേമെന്റ് ഓര്‍ഡറിന്റെ(പി.പി.ഒ) ഡ്യൂപ്‌ളിക്കേറ്റ് പകര്‍പ്പിന് അപേക്ഷിക്കാനുള്ള ഫീസ് രണ്ട് രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തി.

Read moreDetails

ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന : ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജനപദ്ധതിയുടെ ഭാഗമായിപരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

Read moreDetails

കേരള കോ ഓപ്പറേറ്റീവ് ബാങ്ക്: നവംബര്‍ 15 വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം

കേരള കോഓപ്പറേറ്റീവ് ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാനുളള തീയതി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു.

Read moreDetails
Page 202 of 738 1 201 202 203 738

പുതിയ വാർത്തകൾ