മറ്റുവാര്‍ത്തകള്‍

അനാരോഗ്യകരമായ ഭക്ഷണം: ഹോട്ടലുകള്‍ക്കെതിരെ നടപടി

അനാരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയതിന് നിലക്കലും പരിസരപ്രദേശങ്ങളിലുമായുള്ള അഞ്ച് ഹോട്ടലുകള്‍ക്കെതിരെ നിലക്കല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടപടിയെടുത്തു.

Read moreDetails

ഡോ. എം ബാലമുരളീകൃഷ്ണ അന്തരിച്ചു

കര്‍ണാടക സംഗീതജ്ഞന്‍ ഡോ.എം ബാലമുരളീകൃഷ്ണ അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. കേരളം അദ്ദേഹത്തെ സ്വാതി സംഗീത പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു

Read moreDetails

മിഷന്‍ഗ്രീന്‍: ശബരിമലയില്‍ അടുത്ത വര്‍ഷം മുതല്‍ അക്ഷയയെ ഉള്‍പ്പെടുത്തും

ശബരിമലയെ പ്ലാസ്റ്റിക്കില്‍ നിന്നും മാലിന്യത്തില്‍ നിന്നും മുക്തമാക്കുന്നതിനുള്ള മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയില്‍ അടുത്ത വര്‍ഷം മുതല്‍ ജില്ലാ അക്ഷയ കേന്ദ്രത്തെ ഉള്‍പ്പെടുത്തുമെന്ന് കളക്ടര്‍.

Read moreDetails

ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടം: 113 മരണം

യുപിയിലെ പുഖ്രായനില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി. തിങ്കളാഴ്ച രാവിലെ തകര്‍ന്ന ബോഗികളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അഗ്‌നിശമനസേന അധികൃതര്‍ അറിയിച്ചു.

Read moreDetails

മിഷന്‍ഗ്രീന്‍ ശബരിമല : പങ്കാളികളായി വിദ്യാര്‍ഥികളും

എല്ലാ ദിവസവും 50 വിദ്യാര്‍ഥികള്‍ വീതം പമ്പയിലെത്തി പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിനെതിരെ തീര്‍ഥാടകരെ ബോധവത്ക്കരിക്കും. ഇതിനായി അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്തും.

Read moreDetails

സന്നിധാനത്ത് പി.ആര്‍.ഡി മീഡിയ സെന്റര്‍

സന്നിധാനത്ത് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

1500 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം 22ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.

Read moreDetails

രക്തപരിശോധനയും ബോധവത്കരണവും നടത്തി

സന്നിധാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലെത്തി പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്ക്കരണം നടത്തി. മലമ്പനി, മന്ത് രോഗ നിര്‍ണയത്തിനായി 26 പേരുടെ രക്തസാമ്പിളുകളും ശേഖരിച്ചു.

Read moreDetails
Page 199 of 737 1 198 199 200 737

പുതിയ വാർത്തകൾ