വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ തിരുവനന്തപുരം മൃഗശാലയില്‍ പ്രവേശനം സൗജന്യമായിരിക്കും.
Read moreDetailsബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ശ്രീലങ്കയും പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് പിന്മാറി. നവംബര്‍ 9 നാണ് 19-ാം ഉച്ചകോടി ചേരുന്നത്.
Read moreDetailsഅതിര്‍ത്തി കടന്നുള്ള ഭീകരവാദം മേഖലയിലെ സമാധാനം ഇല്ലാതാക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഉറി ആക്രമണത്തെ പരാമര്‍ശിച്ച് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
Read moreDetailsപാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ 38 തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച രാത്രിയാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത്.
Read moreDetailsനവരാത്രി ആഘോഷത്തോടനുബന്ധിച്ച് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തമിഴ്‌നാട് ദേവസ്വം കമ്മീഷണര്‍ ഭാരതിക്ക് ഉടവാള്‍ കൈമാറുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമീപം.
Read moreDetailsഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താനുമേല്‍ ആഗോളസമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സാര്‍ക്കിലെ പ്രമുഖരാഷ്ട്രമായ ഇന്ത്യയുടെ ഈ തീരുമാനം.
Read moreDetailsഅന്‍പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിധിനിര്‍ണയത്തിന് വിധികര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 25 നകം അയയ്ക്കണം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies