മറ്റുവാര്‍ത്തകള്‍

ട്രൈലറുകളുടെ ചേസിസ് നമ്പര്‍ വ്യക്തമാക്കണം

വാളയാര്‍ മോട്ടോര്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന ട്രൈലറുകളുടെ രജിസ്‌ട്രേഷന്‍ രേഖകളില്‍ ട്രൈലറുകളുടെ ചേസിസ് നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം.

Read moreDetails

വിഷം കലര്‍ത്തി മത്സ്യബന്ധനം: ശക്തമായ നടപടിക്ക് നിര്‍ദേശം

ട്ടനാട് താലൂക്കിലെ വിവിധ പാടശേഖരങ്ങളില്‍ മാരകമായ വിഷം കലര്‍ത്തി മത്സ്യബന്ധനം നടത്തുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കും.

Read moreDetails

കുറിപ്പടിയില്ലാതെ കീടനാശിനി വിതരണം കുറ്റകരം

കൃഷി സാങ്കേതിക ഉദ്യോഗസ്ഥന്റെ കുറിപ്പടിയുടെ അടിസ്ഥാനത്തിലല്ലാതെ കീടനാശിനികള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Read moreDetails

വന്യജീവി വാരാഘോഷം : സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുക്കും

വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികളിലും ജീവനക്കാരിലും എത്തിക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുക്കും.

Read moreDetails

കാരിബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മാലിന്യം കുറച്ചു

നഗരസഭാ പരിധിയില്‍ പ്രത്യേക അളവിലുളള കാരിബാഗുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കവലകളില്‍ മാലിന്യം കുറയ്ക്കാന്‍ സഹായിച്ചതായി തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്.

Read moreDetails

ദീപാവലിക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക: പ്രധാനമന്ത്രി

ദീപാവലിക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പാക്കിസ്ഥാനു നയതന്ത്ര പിന്തുണ നല്‍കുന്ന ചൈനയ്ക്കു ദീപാവലി വിപണിയില്‍ തിരിച്ചടിയേകാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.

Read moreDetails

വയോജനദിനത്തില്‍ വയോധികയ്ക്കു താങ്ങായി ഒരു കൂട്ടം

വയോജനദിനത്തിനോടനുബന്ധിച്ച് കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ കടേപ്പള്ളിയില്‍ താമസിക്കുന്ന കുറുമ്പ എന്ന വയോധികയുടെ വീടിന്റെ പുനര്‍നിര്‍മാണം വളഞ്ഞമ്പലം യുവധാര ആര്‍ട്‌സ് ആന്‍ഡ് ക്ലമ്പിന്റെയും സഹകരണത്തോടെ നടത്തി.

Read moreDetails

ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 17ന്‌

നിയമസഭയിലെ ഹിന്ദു എം.എല്‍.എമാര്‍ അംഗങ്ങളെ തിരഞ്ഞെടുക്കും. കരട് വോട്ടര്‍പട്ടികയിലെ ആക്ഷേപങ്ങള്‍ പരിശോധിച്ച് അന്തിമ വോട്ടര്‍പട്ടിക ഒക്‌ടോബര്‍ ആറിന് പ്രസിദ്ധീകരിക്കും.

Read moreDetails

ഐ.എസ് ബന്ധം: മലയാളികള്‍ ഉള്‍പ്പെടെ പിടിയില്‍

ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് (ഐ.എസ്) കേരള ഘടകം നേതാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പാനൂരിനടുത്ത് കനകമലയില്‍ ഞായറാഴ്ച ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

Read moreDetails

പാക് സൈന്യം നിയന്ത്രണ രേഖയില്‍ പ്രകോപനം തുടരുന്നു

ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ ഷഹപുര്‍ സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക് സൈന്യം വെടിയുതിര്‍ത്തു.

Read moreDetails
Page 207 of 738 1 206 207 208 738

പുതിയ വാർത്തകൾ