മറ്റുവാര്‍ത്തകള്‍

പ്രചാരണത്തിനു പൊതുപണം ഉപയോഗിക്കരുത്: തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊതുസ്വത്തും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നല്‍കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുമുതല്‍ ഉപയോഗിച്ചു പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതും കമ്മീഷന്‍ വിലക്കി.

Read moreDetails

ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരം

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും നിയമ കമ്മീഷന് അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു. പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി പ്രത്യേക ചോദ്യാവലി പുറത്തിറക്കി.

Read moreDetails

പാത ഇരട്ടിപ്പിക്കല്‍: മൂന്ന് ലെവല്‍ ക്രോസിങുകളില്‍ ഗതാഗത നിയന്ത്രണം

ഹരിപ്പാട് - അമ്പലപ്പുഴ റെയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഹരിപ്പാട് വെള്ളാനമുക്ക്, രാപ്പുഴ, വഴിയമ്പലം ലെവല്‍ ക്രോസിങുകളില്‍ ഒക്‌ടോബര്‍ 10 മുതല്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.

Read moreDetails

ഔഷധസസ്യ ബോര്‍ഡിന്റെ ധനസഹായം: പദ്ധതികള്‍ ക്ഷണിച്ചു

സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ധനസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പദ്ധതികള്‍ ക്ഷണിച്ചു.

Read moreDetails

ഭീകരാക്രമണ ഭീഷണി: വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ജമ്മു കാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ക്കാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read moreDetails

പുഞ്ച കൃഷി; അവലോകന യോഗം 14ന്‌

കുട്ടനാടന്‍ മേഖലയിലെ പുഞ്ചകൃഷിയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ വി.എസ്. സുനില്‍ കുമാര്‍, ജി. സുധാകരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അവലോകനയോഗം നടക്കും.

Read moreDetails

ശബരിമല യോഗം 13ന്‌

ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതില്‍ 13ന് പന്തളം ദേവസ്വം ഹാളില്‍ യോഗം ചേരും.

Read moreDetails

ഹന്ദ് വാരയില്‍ സൈനിക ക്യാമ്പിനു നേരേ ഭീകരാക്രമണം: മൂന്നു ഭീകരരെ വധിച്ചു

ഹന്ദ് വാരയില്‍ സൈനിക ക്യാമ്പിനു നേരേ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വന്‍ ആയുധശേഖരവുമായെത്തി ഭീകരര്‍ സൈനിക പോസ്റ്റിന് നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Read moreDetails

‘അമൃത്’ പദ്ധതി: നഗര ഭരണ പരിഷ്‌കാരങ്ങള്‍ക്ക് 15 കോടിയുടെ അധിക ഗ്രാന്റ്‌

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'അമൃത്' പദ്ധതിയിലൂടെ നഗര ഭരണ പരിഷ്‌കാരങ്ങള്‍ക്കായി കേരളത്തിന് 15 കോടിയുടെ അധിക ഗ്രാന്റ് ലഭിച്ചു.

Read moreDetails

ത്രി ക്യു എജ്യുക്കേഷന്‍ പ്രോഗ്രാം

തൊഴില്‍ മേഖലയിലും സാമൂഹ്യ ഇടപെടലിനും ഏറെ ഗുണകരമാകുന്ന ത്രി ക്യു വിദ്യാഭ്യാസവുമായി മാനസമിത്ര എജ്യു അക്കാദമിയുടെ പരിശീലന ക്‌ളാസ് ഒക്ടോബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുമെന്ന്...

Read moreDetails
Page 206 of 738 1 205 206 207 738

പുതിയ വാർത്തകൾ