മറ്റുവാര്‍ത്തകള്‍

തെരുവുനായ ശല്യം: സിരിജഗന്‍ കമ്മിറ്റിയുടെ പബ്‌ളിക് ഹിയറിംഗ് ഒക്‌ടോബര്‍ 22ന്

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് (റിട്ട.) സിരിജഗന്‍ കമ്മിറ്റിയുടെ പ്രഥമ പബ്‌ളിക് ഹിയറിംഗ് ഒക്‌ടോബര്‍ 22ന് തിരുവനന്തപുരത്ത് നടക്കും.

Read moreDetails

കലാമണ്ഡലം ഫെലോഷിപ്പും അവാര്‍ഡുകളും പ്രഖ്യാപിച്ചു; മട്ടന്നൂര്‍ കലാരത്‌നം

കേരള കലാമണ്ഡലം ഫെലോഷിപ്പും അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും പ്രഖ്യാപിച്ചു. കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്പ്. കലാരത്‌നം ബഹുമതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക്.

Read moreDetails

സര്‍ക്കാരിന്റെ മിഷന്‍ പ്രോജക്ടുകള്‍ക്ക് നവംബര്‍ രണ്ടാംവാരം തുടക്കം

സര്‍ക്കാരിന്റെ പദ്ധതികള്‍ക്കുള്ള മിഷന്‍ പ്രോജക്ടുകള്‍ നവംബര്‍ രണ്ടാംവാരം തുടക്കം കുറിക്കും. പാര്‍പ്പിട പദ്ധതി, വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിഎന്നിവയുടെ രൂപരേഖ അന്ന് പുറത്തിറക്കും.

Read moreDetails

ഫ്‌ളവര്‍ ഷോ ജനുവരി ആറുമുതല്‍ 15 വരെ

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ റോസ് സൊസൈറ്റി, കേരള അഗ്രി ഹോര്‍ട്ടി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ജനുവരി 6 മുതല്‍ 15 വരെ ഫ്‌ളവര്‍ ഷോ സംഘടിപ്പിക്കും.

Read moreDetails

ലോക ഭക്ഷ്യദിനാഘോഷം ഒക്‌ടോബര്‍ 16ന്‌

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യദിനാഘോഷം ഒക്‌ടോബര്‍ 16ന് തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടക്കും.

Read moreDetails

നാടിനാവശ്യം അഴിമതിയില്ലാത്ത മാന്യരായ പോലീസ് സേന: മുഖ്യമന്ത്രി

ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറുകയും മൂന്നാമുറ അവസാനിപ്പിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Read moreDetails

ഇ പി ജയരാജന്‍ രാജിവെച്ചു

വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് രാജി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം.

Read moreDetails

പാംപോര്‍ ആക്രമണം മുഴുവന്‍ ഭീകരരെയും സൈന്യം വധിച്ചു

പാംപോറില്‍ ഭീകരാക്രമണം നടത്തിയ മുഴുവന്‍ ഭീകരരേയും സുരക്ഷാ സേന വധിച്ചു. മൂന്നു ദിവസത്തെ പ്രത്യാക്രമണം പൂര്‍ത്തിയാക്കിയത് പാരാ സെപെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളായിരുന്നു.

Read moreDetails

ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

കണ്ണൂരില്‍ സിപിഎമ്മുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

Read moreDetails

പ്രചാരണത്തിനു പൊതുപണം ഉപയോഗിക്കരുത്: തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊതുസ്വത്തും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നല്‍കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുമുതല്‍ ഉപയോഗിച്ചു പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതും കമ്മീഷന്‍ വിലക്കി.

Read moreDetails
Page 205 of 737 1 204 205 206 737

പുതിയ വാർത്തകൾ