സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കുടിശ്ശികയായ കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉന്നതതലയോഗത്തിലാണ് തീരുമാനം.
Read moreDetailsഹിന്ദുത്വം മതമല്ല, ജീവിതചര്യയാണെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. 1995ലെ വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
Read moreDetailsശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പതിവായി ദര്‍ശനത്തിനെത്തുന്ന ഗുരുസ്വാമിമാരുടെ പട്ടിക ദേവസ്വം ബോര്‍ഡ് തയാറാക്കുന്നു.
Read moreDetailsഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ ഇന്ത്യന്‍ വിപണിയില്‍ വില്പന ആരംഭിച്ചു. 5-ഇഞ്ച് പിക്‌സല്‍, 5.5-ഇഞ്ച് പിക്‌സല്‍ എക്‌സ്എല്‍ എന്നി ഫോണുകളാണ് ഇന്ത്യയില്‍ വില്‍പനയ്ക്കുള്ളത്.
Read moreDetailsതെരുവുനായകളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് വീണ്ടും കേന്ദ്രമന്ത്രി മേനക ഗാന്ധി. തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം.
Read moreDetailsപിഎസ്‌സി നടത്തിയ ബിവറേജസ് കോര്‍പ്പറേഷന്‍ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍: തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിനുമുന്നില്‍ നിന്നുള്ള ദ്യശ്യം.
Read moreDetailsനവംബര്‍ ഒന്നിന് അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിലായി 27 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഒക്‌ടോബര്‍ 24 വരെ രജിസ്‌ട്രേഷന്‍ തുടരും.
Read moreDetailsഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരിലെ കത്വ ജില്ലയില്‍ അതിര്‍ത്തിയിലുണ്ടായ വെടിവയ്പ്പില്‍ അതിര്‍ത്തിരക്ഷാസേനയിലെ ജവാനു പരിക്കേറ്റു.
Read moreDetailsഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ള രണ്ടു മലയാളി യുവാക്കളെ എന്‍ഐഎ തിരയുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ മുഹമ്മദ് ഫയസ് അബ്ദുള്‍ സലാം, തിരുവനന്തപുരം ജില്ലയിലെ കന്യാകുളങ്ങര...
Read moreDetailsകാര്‍ഡിന്റെ സുരക്ഷാപ്രശ്‌നം മൂലം ഒരാളുടെ പണം നഷ്ടമായാല്‍ ബാങ്കുകള്‍ ആ തുക ഇടപാടുകാരനു നല്‍കണം. റിസര്‍വ് ബാങ്ക് കാര്‍ഡ് ഇടപാടുകള്‍ സംബന്ധിച്ചു നല്‍കിയ നിര്‍ദേശ പത്രികയിലെ വ്യവസ്ഥയാണിത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies