മറ്റുവാര്‍ത്തകള്‍

സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു

അന്‍പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിധിനിര്‍ണയത്തിന് വിധികര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 25 നകം അയയ്ക്കണം.

Read moreDetails

സിന്ധു നദീജലക്കരാര്‍: രക്തവും വെള്ളവും ഒരുമിച്ചൊഴുക്കാനാവില്ലെന്ന് പ്രധാനമന്ത്രി

സിന്ധു നദീജലക്കരാര്‍ പുന:പരിശോധനാവിഷയത്തില്‍ രക്തവും വെള്ളവും ഒരുമിച്ചൊഴുക്കാനാവില്ല എന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയതായി സൂചന.

Read moreDetails

ഹ്യൂസ്റ്റണില്‍ ഷോപ്പിംഗ് മാളില്‍ വെടിവെയ്പ്പ്: ഒമ്പതുപേര്‍ക്കു പരിക്ക്

യുഎസിലെ ഹ്യൂസ്റ്റണില്‍ ഷോപ്പിംഗ് മാളിലുണ്ടായ വെടിവെയ്പ്പില്‍ ഒമ്പതുപേര്‍ക്കു പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്ത അഭിഭാഷകനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി.

Read moreDetails

ബംഗളുരുവിലും കാവേരി നദീതട ജില്ലകളിലും നിരോധനാജ്ഞ

ബംഗളുരുവിലും കാവേരി നദീതട ജില്ലകളിലും കര്‍ണാടക സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.

Read moreDetails

സ്വാശ്രയ ഫീസ് പ്രശ്നം: ചര്‍ച്ച പരാജയം; സമരം തുടരും

സ്വശ്രയ കോളേജ് പ്രവേശന ഫീസ് പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിവരുന്ന സമയം തുടരും. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

Read moreDetails

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ആഘോഷിക്കുന്ന ഈ വര്‍ഷത്തെ വന്യജീവി വാരത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.

Read moreDetails

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല

സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Read moreDetails

നവരാത്രി ഘോഷയാത്ര : ഒരുക്കങ്ങള്‍ അവലോകനം ചെയ്തു

നവരാത്രി ഘോഷയാത്രയുടെ വിപുലമായ നടത്തിപ്പിന് കൈക്കൊണ്ട നടപടികള്‍ അവലോകനം ചെയ്യുന്നതിനായുള്ള യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

Read moreDetails

ഇടപ്പള്ളി മേല്‍പ്പാലം: ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

ഇടപ്പള്ളി മേല്‍പ്പാലം തുറന്നുകൊടുത്തതിനെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് സിഗ്‌നലുകള്‍ ഒഴിവാക്കും.

Read moreDetails

ശബരിമല : യോഗം 24ന്‌

ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് 24ന് വൈകിട്ട് 3ന് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം നടക്കും.

Read moreDetails
Page 209 of 738 1 208 209 210 738

പുതിയ വാർത്തകൾ