ടെക്‌സാസില്‍ നിന്നുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം ടെഡ് പോയെ, കാലിഫോര്‍ണിയയില്‍ നിന്നുളള ഡെമോക്രാറ്റിക് അംഗം ഡാന റോറാബച്ചര്‍ എന്നിവരാണ് ബില്ല് അവതരിപ്പിച്ചത്.
Read moreDetailsഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തെ ഭീകരാക്രമണത്തിനു രണ്ടു ദിവസത്തിനുശേഷം അതിര്‍ത്തിയില്‍ രണ്ടിടത്ത് നുഴഞ്ഞുകയറ്റശ്രമം. സൈന്യവും ഭീകരരും നടത്തിയ ഏറ്റുമുട്ടലില്‍ പത്തു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു.
Read moreDetailsകല്ലടയാറിന് കുറുകെ നിര്‍മിച്ച തടയണയുടെ ഔദ്യോഗിക സമര്‍പ്പണം സെപ്റ്റംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും.
Read moreDetailsശക്തികുളങ്ങരയില്‍ അമോണിയം പ്ലാന്റില്‍ ചോര്‍ച്ച കണ്ടെത്തി. കപ്പിത്താന്‍സ് നഗറിന് സമീപമുള്ള പ്ലാന്റിലാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചോര്‍ച്ച ഉണ്ടായത്.
Read moreDetailsഅരുണാചലില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെയുള്ളവര്‍ പ്രാദേശിക പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു.
Read moreDetailsകാവേരി നദീജലം പങ്കുവയ്ക്കുന്ന പ്രശ്‌നത്തില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി.
Read moreDetailsകാവേരി നദീജല പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവര്‍ അറസ്റ്റിലായി.
Read moreDetailsസൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കീഴ് ക്കോടതികള്‍ മാനഭംഗത്തിന് നല്കിയ ജീവപര്യന്തം തടവ് ശിക്ഷ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു.
Read moreDetailsകേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഗോവിന്ദച്ചാമിക്ക് 7 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
Read moreDetailsതിരുവോണദിനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചൊവ്വരയില്‍ ഒരുക്കിയ കൂറ്റന്‍ പൂക്കളം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies