മറ്റുവാര്‍ത്തകള്‍

തെക്കന്‍കേരളത്തിലെ തിരുവോണക്കാഴ്ച: അനന്തപുരിയിലെ കൂറ്റന്‍ പൂക്കളങ്ങള്‍

തിരുവോണദിനത്തില്‍ തിരുവനന്തപുരത്ത് പാച്ചല്ലൂര്‍ ബൈപ്പാസിനു സമീപം ഷാഡോസ് സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബ് ഒരുക്കിയ പൂക്കളം.

Read moreDetails

കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വ്യാപക അക്രമം

കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വ്യാപക അക്രമം. പുതുച്ചേരിയില്‍ കര്‍ണാടക ബാങ്കിന് നേരെ ഒരു സംഘം ആക്രമണം നടത്തി. കല്ലേറില്‍ ബാങ്കിന് കേടുപാടുകള്‍ സംഭവിച്ചു.

Read moreDetails

സ്വാമി സത്യാനന്ദസരസ്വതി ജയന്തി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 81-ാം ജയന്തി ആഘോഷങ്ങള്‍ക്ക് കൊട്ടിയൂര്‍ പാലുകാച്ചിയിലെ ശ്രീസത്യാനന്ദഗുരുപീഠത്തില്‍ ഭക്തിനിര്‍ഭരമായ തുടക്കമായി.

Read moreDetails

നാടന്‍ പച്ചക്കറി, നെല്‍ ഇനങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

നാടന്‍ പച്ചക്കറി ഇനങ്ങളുടെ കൃഷി വീണ്ടും സംസ്ഥാനത്ത് സജീവമാക്കാനുള്ള നടപടികള്‍ വകുപ്പ് കൈക്കൊള്ളുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.

Read moreDetails

മൊബൈല്‍ ടവര്‍ റേഡിയേഷന്‍ : ആശങ്ക വേണ്ടെന്ന് കേന്ദ്രവിദഗ്ധ സമിതി

2014ന് ശേഷം പൊതു ഇടങ്ങളില്‍ 450 മില്ലീ വാട്ടിന് പുറത്ത് റേഡിയേഷന്‍ പരിധിയുള്ള ടവറുകള്‍ അനുവദിക്കുന്നില്ലെന്ന് ഡയറക്ടര്‍ ടി. ശ്രീനിവാസന്‍. ടേം സെല്ലുകള്‍ പതിവായി ഓഡിറ്റ് നടത്തുന്നുണ്ട്.

Read moreDetails

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

ഏറ്റവും മികച്ച കൃതിക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും. 2015-16 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിക്കുന്ന കൃതിക്കാണ് പുരസ്‌കാരം നല്‍കുക.

Read moreDetails

മലബാര്‍ സിമന്റ്‌സ് എം. ഡി യെ നീക്കി

മലബാര്‍ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും കെ. പത്മകുമാറിനെ നീക്കം ചെയ്തു. പകരം ചുമതല വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് എം. കൗളിന് നല്‍കി.

Read moreDetails

കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്; നാമനിര്‍ദ്ദേശപത്രിക ക്ഷണിച്ചു

കേരള കലാമണ്ഡലം എര്‍പ്പെടുത്തിയിട്ടുളള ഫെല്ലോഷിപ്പ് അവാര്‍ഡുകള്‍ ബന്ധപ്പെട്ട കലാകാരന്‍മാരില്‍ നിന്നും സഹൃദയരില്‍ നിന്നും നാമനിര്‍ദ്ദേശ പത്രി ക്ഷണിച്ചു.

Read moreDetails

ശംഖുമുഖത്ത് സുനാമി മോക്ഡ്രില്‍ ഈ മാസം എട്ടിന്‌

ജനങ്ങള്‍ പരിഭ്രാന്തരാവാതെ മോക് ഡ്രില്ലുമായി സഹകരിക്കണമെന്നും വകുപ്പുകള്‍ വീഴ്ചകൂടാതെ പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ എസ്. വെങ്കിടേസപതി അറിയിച്ചു.

Read moreDetails
Page 211 of 738 1 210 211 212 738

പുതിയ വാർത്തകൾ