വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആശ്വാസമായി ഹരിത ട്രൈബ്യൂണല്‍ വിധി. തുറമുഖ നിര്‍മാണം തടയണമെന്ന ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി.
Read moreDetailsവിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും.
Read moreDetailsഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് പാകിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഡി.റ്റി.എച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം പാകിസ്ഥാന്‍ ഇലക്ട്രോണിക് റെഗുലേറ്ററി മീഡിയ അതോറിറ്റി നിരോധിച്ചു.
Read moreDetailsഅധ്യാപക ദിനത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് ഇംഗ്ളീഷ് വകുപ്പ് പൂര്‍വാധ്യാപകരെ ആദരിക്കുന്നു. അറുപതോളം മുൻ അധ്യാപകര്‍ ചടങ്ങിൽ പങ്കെടുക്കും.
Read moreDetailsശാസ്ത്രീയമായ ഭൂവിനിയോഗം, ജലവിഭവം തുടങ്ങിയവയുടെ അടിസ്ഥാന വിവരശേഖരണം ഉള്‍പ്പെടെ തയ്യാറാക്കുന്ന പദ്ധതി തിരുവനന്തപുരം നഗരസഭയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
Read moreDetailsസിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ ദേശീയ ട്രേഡ് യൂണിയനുകളാണ് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
Read moreDetailsഇടതു സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies