മറ്റുവാര്‍ത്തകള്‍

പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സര്‍വകലാശാലകളില്‍ 15നു തുടങ്ങാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ലോക്ഡൗണ്‍ 16 വരെ നീട്ടിയതിനെത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

Read moreDetails

ഒ.എന്‍.വി സാഹിത്യപുരസ്‌കാരം വൈരമുത്തുവിന്

2021ലെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം പ്രശസ്ത തമിഴ്കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Read moreDetails

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി വി.ശിവന്‍കുട്ടി പങ്കെടുക്കുന്നു

കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി വി.ശിവന്‍കുട്ടി പങ്കെടുക്കുന്നു.

Read moreDetails

ജയചന്ദ്രകുമാര്‍ നിര്യാതനായി

ആറ്റിങ്ങല്‍: തോട്ടവാരം ചന്ദ്രമംഗലത്ത് വീട്ടില്‍ ജയചന്ദ്രകുമാര്‍ (റിട്ട. പി.എഫ്.കമ്മീഷണര്‍-72) നിര്യാതനായി. ശ്രീ ഇടയാവണത്ത് ദേവീ ക്ഷേത്രം ഭാരവാഹിയും ശ്രീരാമദാസ ആശ്രമ ബന്ധുവുമായിരുന്നു അദ്ദേഹം. കോയിക്കല്‍ കൊട്ടാരം പുരാവസ്തുവകുപ്പ്...

Read moreDetails

ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു

ഇന്ധന കമ്പനികള്‍ പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയും വര്‍ദ്ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 95 രൂപ രണ്ട് പൈസയും ഡീസലിന് 90 രൂപ...

Read moreDetails

ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ പൈനാപ്പിള്‍ സംഭരണം ആരംഭിച്ചു

വാഴക്കുളം: ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ പൈനാപ്പിള്‍ സംഭരണം ആരംഭിച്ചു. ഇന്നലെ 18 ടണ്‍ സംഭരിച്ചു. നേരത്തേ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയായ 15 രൂപ നിരക്കിലാണു സംഭരണം. നടുക്കര...

Read moreDetails

ആയിരം ഓക്‌സിജന്‍ കിടക്കകളുമായി താത്കാലിക ചികിത്സ കേന്ദ്രം കൊച്ചിയില്‍ ഒരുങ്ങുന്നു

കോവിഡ് ചികിത്സയ്ക്കായി അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ തയാറാക്കുന്ന താത്കാലിക ചികിത്സ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച്ചയോടെ ആരംഭിക്കാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Read moreDetails

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഒഴിവാക്കി

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട വകുപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. തദ്ദേശസ്ഥാപന മേധാവികള്‍ക്ക് അവരുടെ പരിധിയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ മാതൃവകുപ്പ്...

Read moreDetails

അതിഥി തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കും

പെരുമ്പാവൂര്‍ വിഎംജെ ഹാളില്‍ അതിഥി തൊഴിലാളികള്‍ക്കായി സിഎഫ്എല്‍ടിസി ആരംഭിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം 27 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read moreDetails
Page 21 of 736 1 20 21 22 736

പുതിയ വാർത്തകൾ