ഇടുക്കി: മരം മുറിഞ്ഞ് വീണ് അദ്ധ്യാപകന്‍ മരിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നെടുങ്കണ്ടം എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ലിജി വര്‍ഗ്ഗീസാണ് മരിച്ചത്. 48 വയസായിരുന്നു അദ്ദേഹത്തിന്....
Read moreDetailsആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ ക്ഷേത്രത്തില്‍ നിന്നുള്ള പുണ്യദര്‍ശനം
Read moreDetailsലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യസര്‍ട്ടിഫിക്കറ്റ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഗുണഭോക്താവിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
Read moreDetailsതെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആദ്യവാക്‌സിന്‍ സ്വീകരിക്കുന്നു.
Read moreDetailsകൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി. രാഘവന്‍(66) അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2006 നടന്ന തെരഞ്ഞെടുപ്പില്‍...
Read moreDetailsതിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള കളിസ്ഥലങ്ങളും നീന്തല്‍ക്കുളവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നല്‍കുന്ന കരാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ കൈമാറുന്നു.
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെന്തിട്ട ക്ഷേത്രത്തില്‍ കുംഭ ഭരണി മഹോത്സവത്തോടനുബദ്ധിച്ച് നടന്ന പൊങ്കാല കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് തന്ത്രി തെക്കേടം ശ്രീധരന്‍ നമ്പൂതിരി പണ്ടാര അടുപ്പില്‍ അഗ്നി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies