തിരുവനന്തപുരം ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
Read moreDetailsസംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 4000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
Read moreDetailsകാസര്‍ഗോഡ്: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. റോഡ് മാര്‍ഗം അതിര്‍ത്തി കടക്കുന്നവര്‍ക്കാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇന്ന് രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി...
Read moreDetailsകൊച്ചി: കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റായി അനില്‍ ബിശ്വാസിനെയും (ജനയുഗം, കോട്ടയം), ജനറല്‍ സെക്രട്ടറിയായി കെ.സി. സ്മിജനെയും (കേരള കൗമുദി എറണാകുളം) തിരഞ്ഞെടുത്തു. ഇ.എം....
Read moreDetailsജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു സെഷനുകളിലായി സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനേഷന്‍ ഉണ്ടായിരിക്കും.
Read moreDetailsകോട്ടയം: കേരള ജനപക്ഷം പൂഞ്ഞാറില്‍ മാത്രം മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി.സി. ജോര്‍ജ്. അതേസമയം പാര്‍ട്ടി ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാറില്‍ ബിജെപി സ്ഥാനാര്‍ഥിയെ...
Read moreDetailsഇടുക്കി: മരം മുറിഞ്ഞ് വീണ് അദ്ധ്യാപകന്‍ മരിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നെടുങ്കണ്ടം എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ലിജി വര്‍ഗ്ഗീസാണ് മരിച്ചത്. 48 വയസായിരുന്നു അദ്ദേഹത്തിന്....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies